സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 28027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28027 |
| യൂണിറ്റ് നമ്പർ | LK/2018/28027 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ലീഡർ | MATHEWS JOSON |
| ഡെപ്യൂട്ടി ലീഡർ | FARIZA SHAKKER |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BINCY JOSE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | INDHU V MATHEW |
| അവസാനം തിരുത്തിയത് | |
| 14-03-2026 | 28027 |
അംഗങ്ങൾ
.
| SL.No. | Ad.No. | Name | Division |
| 1 | 9468 | PAUL ABRAHAM | 8B |
| 2 | 9256 | ATHULKRISHNA R | 8A |
| 3 | 9011 | MATHEWS JOSON | 8A |
| 4 | 9438 | FAHAD BIN SHAKKEER | 8A |
| 5 | 9178 | ALWIN SABU THADATHIL | 8B |
| 6 | 9437 | FARIZA SHAKKEER | 8A |
| 7 | 9257 | AADHILKRISHAN ARUN | 8A |
| 8 | 9300 | GODWIN JOBY | 8B |
| 9 | 8964 | NAMITHA ANIL | 8B |
| 10 | 8975 | VYGA BABU | 8C |
| 11 | 8989 | SIYA SIJO | 8B |
| 12 | 9001 | RIYA ROSE ROBIN | 8B |
| 13 | 9440 | AARADHYA SANTHOSH | 8A |
| 14 | 9368 | NAVANEETH AJI | 8A |
| 15 | 9255 | JERON SALJI | 8A |
| 16 | 9295 | BISNA JOSEPH | 8A |
| 17 | 8962 | ALEX KURIAN | 8B |
| 18 | 9166 | BILJO JOHN BENNY | 8A |
| 19 | 9002 | ELIZABETH REJU | 8B |
| 20 | 9003 | ESAMARIYA M J | 8B |
| 21 | 8995 | ANUSREE SOMAN | 8C |
| 22 | 8969 | ANITTA BAIJU | 8A |
| 23 | 9009 | SREEHARI P ANOOP | 8A |
| 24 | 9182 | JESWIN JOMON | 8A |
| 25 | 9184 | ARCHANA C AJEESHAL | 8A |
| 26 | 9058 | EMMANUEL JOJO | 8A |
| 27 | 9054 | SARANYA NISHAD | 8A |
| 28 | 8966 | DARVIN SILJU | 8A |
| 29 | 9522 | CHRISBIN JOHN SONEY | 8A |
| 30 | 8987 | KANISHK M SABIN | 8B |
| 31 | 9070 | AKSHAYA M | 8B |
| 32 | 8977 | JESMI JOSE | 8B |
| 33 | 8965 | SREEHARI SUNIL | 8A |
| 34 | 8990 | ALEENA SHAJI | 8C |
| 35 | 8979 | DARSANA SIJU | 8B |
| 36 | 9059 | MEGHA SUNIL | 8A |
| 37 | 9792 | ALPHONSA NOBLE | 8C |
| 38 | 9660 | ALEENA ROY | 8B |
| 39 | 9622 | ANNMARIYA BENNY | 8A |
| 40 | 9620 | DEVANANDA SABU | 8B |
| 41 | 9626 | HELOICE P V | 8A |
| 42 | 9618 | MADHAV KISHORE | 8B |
| 43 | 9795 | YADAV MANU | 8A |
പ്രവർത്തനങ്ങൾ
💐ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു. 38 കുട്ടികൾക്ക് സെലക്ഷൻ കിട്ടി.
💐ഇന്റർനാഷണൽ ഡ്രഗ് day സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മൂവാറ്റുപുഴ സബ്ഇൻസ്പെക്ടർ സിബി അച്യുതൻ നേതൃത്വം നൽകി. അതിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു
💐കേരള സംസ്ഥാന ഐടി മേള കേരള സംസ്ഥാന ഐടി മേളയുടെ ഭാഗമായി സ്കൂൾതലത്തിൽ മത്സരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ 30 /8 /24 ന് സംഘടിപ്പിക്കപ്പെട്ടു
💐സബ്ജില്ല ക്യാമ്പ്
സബ്ജില്ലാ ക്യാമ്പിന് പ്രോഗ്രാമിന് വേണ്ടി ഫാരിസാ ഷക്കീർ,
അതിൽ കൃഷ്ണ അലക്സ് കുര്യൻ ആൽബിൻ സാബു എന്നിവരും ആനിമേഷനുവേണ്ടി ഭഗത് ഷക്കീർ ജെറോൺ സൽജി മാത്യൂസ് ജോസഫ് ഡാർവിൻ സിൽജു എന്നിവരും പങ്കെടുത്തു
💐 ====ജില്ലാ ക്യാമ്പ് ===
സബ്ജില്ലാ ക്യാമ്പിനു പോയി മികവ് തെളിയിച്ചത് കൊണ്ട് ജില്ലാ ക്യാമ്പിന് സെലക്ഷൻ കിട്ടി ആൽബിൻ സാബുവിന്.
💐 സംസ്ഥാന കലോത്സവം
സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളി എ ഗ്രേഡ് കരസ്ഥമാക്കി ലിറ്റിൽ കൈറ്റ് അംഗങ്ങൾ
💐 ബോധവൽക്കരണ ക്ലാസ് ഏഴാം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കയറ്റിനോട് ആഭിമുഖ്യം ഉണ്ടാകാൻ വേണ്ടി ഒമ്പതാം ക്ലാസിലെ കുട്ടികൾ ആനിമേഷൻ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു കൊടുത്തു.
💐 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും പ്രഭാഷണവും നടത്തി.
💐ഓണ അവധിക്ക് പത്താം ക്ലാസിലെ കുട്ടികൾ സിംഗിൾ പ്രോജക്റ്റും ഗ്രൂപ്പ് പ്രോജക്റ്റും ചെയ്യുതു.
💐 "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ ഏർപ്പെടുത്തിയ റിലീസ് മത്സരത്തിൽ പങ്കെടുക്കാനായി little kite ലെ എല്ലാ കുട്ടികളും ചേർന്ന് 10 th ലെ കുട്ടികളുടെ നേതൃത്വത്തിൽ റീൽസ് എടുക്കുകയും മത്സരത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു.
💐പത്തിലെ മാത്യൂസ് ജോസൺ ,ജെറോം സിൽജി, അലക്സ് കുര്യൻ എന്നിവർ എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു.
💐 സബ്ജില്ലാതലത്തിൽ സയൻസ് മേളയിൽ മത്സരിച്ച ഇലക്ട്രോണിക്സ് റോബോട്ടിക്സ്, IOT എന്നീ വിഭാഗങ്ങളിൽ ഫസ്റ്റ് കിട്ടിയ കുട്ടികൾ :Jeswin jomon, Fahad shakker, Albin sabu thadathil സ്കൂളിലെ താരമായിമാറി.
ജില്ലാതലമത്സരത്തിൽ സയൻസ് മേളയിൽ മത്സരിച്ച റോബോട്ടിക്സ്, IOT എന്നീ വിഭാഗങ്ങളിൽ പങ്കെടുത്ത് fourth fifth സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കൂളിന് അഭിമാനമായിമാറി.
💐ജില്ലാതലത്തിൽ റോബോട്ടിക്സിന് സെലക്ഷൻ കിട്ടിയ ആൽവിൻ സാബു തടത്തിൽ എന്ന കുട്ടി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കയറ്റിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും റോബോട്ടിക്സിന്റെ ക്ലാസ്സെടുത്ത് ഫസ്റ്റ് സർക്യൂട്ട് പൂർത്തിയാക്കുകയും ഓരോ കുട്ടികൾക്കും അതിന്റെ സർക്യൂട്ട് പറഞ്ഞു കൊടുക്കുകയും എല്ലാവരെക്കൊണ്ടും ചെയ്യിപ്പിക്കുകയും ചെയ്തു. ഇതിന്റെ സർക്യൂട്ട് മുഴുവൻ പൂർത്തിയാക്കിയത് pictobloks ഉപയോഗിച്ചാണ്.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.
Free Software Dayസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ 5- ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു.
പത്താം ക്ലാസ് ഐടി - റോബോട്ടിക്സ് ശില്പശാല:
ഈ വർഷത്തെ പത്താം ക്ലാസ് ഐടി പാഠപുസ്തകത്തിലെ 'റോബോട്ടിക്സ്' പാഠഭാഗങ്ങൾ കുട്ടികൾക്ക് ഒരിക്കൽ കൂടി റിവിഷൻ നൽകി, അവരെ പരീക്ഷയ്ക്ക് കൂടുതൽ സജ്ജരാക്കുക എന്ന ഈ ശില്പശാലയുടെ പ്രധാന ലക്ഷ്യം മുൻനിർത്തി ജനുവരി പതിമൂന്നും പതിനാലും തീയതികളിൽ സെന്റ് ജോസഫ് ഹൈസ്കൂളിൽ ശില്പശാല നടന്നു. ലിറ്റിൽ കയറ്റിലെ നന്നായി അറിയാവുന്ന കുട്ടികളെ 10 പേരെ ആർ പി മാരായി തിരഞ്ഞെടുക്കുകയും ബാക്കി കുട്ടികൾക്ക് അവർ Buzer, Automatic sanitizer dispenzer,LED എന്നിവയുടെ കണക്ഷനും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും നന്നായി പഠിപ്പിക്കുകയും ചെയ്തു.