LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്1
അംഗങ്ങളുടെ എണ്ണം50
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർമീഖൽ മറിയം ജോസ്
ഡെപ്യൂട്ടി ലീഡർആൽബിയ ജോൺ
കൈറ്റ് മെന്റർ 1സിസ്റ്റർ രക്കിനി ജോസ്ഫിൻ
കൈറ്റ് മെന്റർ 2സുമ എം
അവസാനം തിരുത്തിയത്
12-01-202641068RosearyR


41068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41068
യൂണിറ്റ് നമ്പർLK/2018/41068
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർഎം ആർ കാ‍ർത്ത്യായനി
ഡെപ്യൂട്ടി ലീഡർകൃഷ്ണേന്ദു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മേരി ജെനിഫർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.റോസ് മേരി
അവസാനം തിരുത്തിയത്
12-01-202641068RosearyR

അംഗങ്ങൾ

ലിറ്റിൽകൈറ്റ്സ് ബാച്ച് 1
ക്രമ നമ്പർ പേര് ക്ലാസ് & ഡിവിഷൻ അഡ്‌മിഷൻ നമ്പർ ജനന തീയതി
1 ആദ്യ എസ് 9 I 42526 26-04-2011
2 ആദില ഫർഹത്ത് എസ് ബി 9F 40122 13-10-2011
3 എമി ഐഡൻ 9J 42121 10-08-2011
4 അഫ്‌സാന.യു 9B 42832 23-11-2010
5 അക്ഷയ സുനിൽ 9 O 42202 13-01-2011
6 ആൽബിയ ജോൺ 9E 39931 06-08-2011
7 അനന്യ ജോസ് 9C 42252 13-05-2011
8 അനന്യ കൃഷ്ണ എ 9J 40306 15-02-2011
9 ആൻ മേരി ബി 9B 42795 04-02-2011
10 ആൻ മേരി ജാക്സൺ 9N 41152 12-04-2011
11 ആണിക എമി ആന്റണി 9N 41145 29-09-2011
12 അർച്ചന.ജെ 9L 40309 3-02-2012
13 അയന ഗോഡ്ബിൻ 9 I 42802 27-01-2011
14 അസ്മിന എസ് 9F 39975 12-09-2011
15 ഡീലി സൈമൺ 9J 41672 12-07-2011
16 ദേവക്യ ശ്രീകുമാർ 9K 40497 28-06-2011
17 ദേവനന്ദ എസ് 9N 42379 27-12-2010
18 ധന ബിജു 9N 41165 15-05-2011
19 ധ്രുവ എസ് അരുൺ 9N 42307 24-09-2010
20 ഫർഹാന.എസ് 9H 40340 09-02-2011
21 ഫാത്തിമ ഷാനവാസ് 9K 39970 30-03-2011
22 ഫിദ ഫാത്തിമ 9D 42455 12-05-2011
23 ജ്വെൽ പി ഗോപകുമാർ 9D 40027 06-03-2011
24 ഗൗരി വി 9I 42457 03-06-2011
25 ഹന സാലിഹ എസ് 9C 41318 16-12-2011
26 ജനിത എം. പി 9I 39944 27-04-2011
27 ജെനിഫർ എസ് 9L 40308 13-12-2011
28 കല്യാണി ബി. എസ് 9H 39907 01-09-2010
29 ലക്ഷ്മി എസ് എം 9J 39958 06-09-2011
30 ലക്ഷ്മി വി 9I 42456 03-06-2011
31 മൻസില്ന കെ 9F 39985 01-08-2010
32 മീഖൽ മറിയം ജോസ് 9D 39981 01-03-2011
33 നഫീഹ എൻ 9P 42238 22-07-2011
34 നന്ദന എ ജെ 9N 41149 07-04-2011
35 നയന അനിൽ 9J 40077 26-07-2010
36 നിരഞ്ജന ജെ പി 9D 40028 21-06-2010
37 നിരഞ്ജന സുരേഷ് 9M 40284 26-12-2011
38 നിരഞ്ജന ആർ 9H 40345 14-04-2011
39 നിരുപമ ജെ പി 9D 40029 21-06-2010
40 പാർവതി കൃഷ്ണ 9G 40471 23-06-2011
41 ആർ.നിവേദ്യ രാജ് 9O 42220 17-02-2011
42 എസ് വർഷിണി 9M 39993 05-12-2011
43 ഷാഹിന എസ് 9E 42390 19-07-2011
44 ശിവപ്രിയ ബി 9L 40563 18-08-2010
45 ശിവ നന്ദന ബി ആർ 9I 39945 22-12-2010
46 ശ്രീബാല എസ് 9D 42204 30-11--2010
47 ശ്രീപാർവതി എസ് 9O 42214 22-02-2011
48 സുൽത്താന എസ് 9K 39971 24-11-2010
49 സൂര്യ ഗായത്രി ജെ 9K 40043 15-09-2011
50 ടെമിന ജോർജ് 9P 42278 21-04-2011
51 ആയിഷത്തുൽ ഹിബ എസ് 9I 39481 04-12-2009

അംഗങ്ങൾ

പ്രവർത്തനങ്ങൾ

ജൂൺ 2 പ്രവേശനോത്സവം

സംസ്ഥാന സർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേക സമ്മേളനം നടക്കുകയും നവാഗതർക്ക് സമ്മാനങ്ങൾ നൽകി വരവേൽക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ എത്തിച്ചേർന്ന പുതിയ കൂട്ടുകാരെ അതാത് ക്ലാസുകളിൽ കൊണ്ടാക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഡോക്യുമെന്റേഷൻ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

സ്കൂൾ തല ക്യാമ്പ്

2024-27 ബാച്ച് 1ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 29/5/25നു നടന്നു. 45 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്രസ് ആയ സുമ എം ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കാനും കുട്ടികളെ പ്രാപ്തരാക്കി.

ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ് 2024-27 ബാച്ച്-2

2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി


സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനചാരണം

സെപ്റ്റംബർ 22-27 വരെ നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് വർക്ക്ഷോപ്പ് ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗരി നന്ദന, നഹാലിക കുട്ടികൾ നയിച്ചു. മാതാപിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ നൽകുകയും ചെയ്തു

ഒക്ടോബർ 27സ്ക്കൂൾ തല ക്യാമ്പ് ഭാഗം 2

24 27 ബാച്ചിലെ കുട്ടികളുടെ രണ്ടാമത്തെ സ്കൂൾതല ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻഎസ്എസ് എൻഎസ്എസ്ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻ എസ് എസ് എച്ച്എസ്എസ് പ്രാക്കുളം സ്കൂളിലെ ആശ സ്കൂളിലെ ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ട് ബാച്ചുകളിലായി 86 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം എന്നിവയായിരുന്നു പഠന വിഷയങ്ങൾ. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

ഡിസംബർ 29,30 ഉപജില്ലാ തല ക്യാമ്പ്

ഡിസംബർ 28 29 തീയതികളിൽ ആയി ഉപജില്ലാതല ക്യാമ്പ് ക്രിസ്തു രാജ് എച്ച് എസ് സ്കൂളിൽ വച്ച് നടന്നു. 24 27 വർഷത്തെ രണ്ട് ബാച്ചുകളിൽ നിന്നുമായി 16 കുട്ടികൾ പങ്കെടുത്തു. എട്ട് കുട്ടികൾ ആനിമേഷനും എട്ട് കുട്ടികൾ പ്രോഗ്രാമിംഗ് എന്നിവയ്ക്ക് പങ്കെടുത്തു. ആനിമേഷൻ

ലിറ്റിൽകൈറ്റ്സ് ബാച്ച് 2
ക്രമ നമ്പർ പേര് ക്ലാസ് & ഡിവിഷൻ അഡ്‌മിഷൻ നമ്പർ ജനന തീയതി
1 അഭീഷ്മ എസ് 9E 39914 10-03-2011
2 അഭിരാമി പി നായർ 9J 40279 21-12-2010
3 ആദിത്യ എ 9C 40229 15-06-2011
4 അഫ്രിൻ അജിത് 9K 40357 02-06-2011
5 അജ്മിയ ബി എസ്
6 അലിയ എസ്
7 ആൽമ എസ് ഗോമസ്
8 അമൽന എസ്
9 അമീന അഫ്സൽ
10 അഞ്ജന മനു
11 അൻസിയ എ
12 ആശ്ന സമീർ
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
ഉപജില്ലാ തല ക്യാമ്പ് പങ്കെടുത്ത വിദ്യാർത്ഥികളുടെ പട്ടിക
ക്രമ നമ്പർ ആനിമേഷൻ സ്ക്രാച്ച്
1 സുൽത്താന.എസ് കൃഷ്ണജ.ആർ
2 അസ്മിന . എസ് ശ്രീലക്ഷ്മി.ആർ
3 നിരഞ്ജന . എസ് മീഖൽ മറിയം ജോസ്
4 ഗൗരി . ജെ നന്ദന അനിൽ
5 അന്നിക ഏമി ആന്റണി നയന അനിൽ
6 ധന ബിജു അഭിരാമി പി. നായർ
7 വൈഷ്ണവി.എസ് ദീലീ സൈമൺ
8 ഗൗരി നന്ദന ശ്രീബാല . എസ്

കൈത്താങ്ങ്

പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടാതെ സമയം കണ്ടെത്തി മലയാളം ടൈപ്പിംഗ്, അനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു.

റോബോട്ടിക്സ് ക്ളാസ്സ്

ജനുവരി 8 9 തീയതികളിലായി പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് ക്ലാസുകൾ നടത്തപ്പെടുകയുണ്ടായി. നയൻ ടിപ്പിലെ നിരഞ്ജന ശ്രേയ ആന്റണി അമീന ആദിത്യ കൃഷ്ണജ മുബീന നന്ദന ധന റീമ ആൻ മേരി എന്നീ റിസോഴ്സ് പേഴ്സണലായി 10 A ഡിവിഷൻ മുതൽ10L വരെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ ക്ലാസുകൾ എടുക്കുകയും റോബോട്ടിക് കിറ്റ് ഉപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യാൻ സജ്ജരാക്കുകയും ചെയ്തു.