പി ടി എം .എ യു പി എസ് ബദിരയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു .
ജൂൺ 5 ലോക പരിസ്ഥിതിദിനംSPG രൂപീകരണംപിറന്നാൾ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രധാന അധ്യാപിക രോഷ്ണി ടീച്ചർക്ക്സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം കൈമാറുന്നു.ലഹരി വിരുദ്ധ ദിനം
വിദ്യാരംഗം ഉദ്ഘാടനവും ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും..
LSS USS അനുമോദനം
LSS/USS രക്ഷാകർതൃ യോഗം-2025-26
ബഷീർ അനുസ്മരണം റിപ്പോർട്ട്
പി ടി എം എ യു പി എസ് ബദിരയിൽ 16-07-2025 ബുധനാഴ്ച്ച 10 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നടത്തി