സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
32012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32012
യൂണിറ്റ് നമ്പർLK/2018/32012
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ലീഡർആഷ്‌ന സജി
ഡെപ്യൂട്ടി ലീഡർറോഷൻ കുര്യാക്കോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മജിമോൾ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2തോമസ് സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
26-10-2025Sgktkl32012


പ്രവേശന പരീക്ഷ

ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നന്ദന , നൂറാമറിയം, നെമാ ഡോയിഡ് ,ഗായത്രി ലക്ഷ്മി, അനഘ പ്രശാന്ത്, പാർവതി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആരിഫ് വി.എ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 15657 ABDULLA AJMAL
2 15246 ABEL THOMAS
3 15305 ABHINAV SABU
4 15281 ABISHAK SATHEESH
5 15292 AL AMEEN
6 15241 ALEENA ANISH
7 15459 ALLU BIJO
8 15508 ANANYA SUDHEESH
9 15289 ANN JOJO
10 15641 ASHNA SAJI
11 15254 ASLAM FEBIN
12 15422 ASNA NASRIN
13 15280 ATHIRA ANISH
14 15359 ATHULYA SATHEESH
15 15303 CHRIS MANOJ
16 15293 FARHANA FATHIMA
17 15567 FIDHA SHANAVAS
18 15329 HARINADH RAVEENDRAN.
19 15242 HIBANA NAVAS
20 15240 IRIN JOBIN
21 15640 JEFF ANDERSON
22 15262 JOMAL ROY
23 15447 LACHU P JEMESH
24 15266 LIANA MANOJ
25 15598 MADHAV CHANDRAN S
26 15451 MALAVIKA SURESH
27 15284 MEERA SABU
28 15261 MEGHANA SATHEESH
29 15330 MUHAMMED SINAN
30 15274 NAFIYA N
31 15251 NEHA ROSE PRASOON
32 15347 NOEL THOMAS
33 15283 NOYAL PRINCE
34 15256 RAYAN AFSAL
35 15583 ROSHAN KURIAKOSE
36 15463 SANJAI SASI
37 15272 SAURAV C BABU
38 15336 SERA SHAJU
39 15298 SONA BAIJU
40 15406 STINSON FRANCIS

.

പ്രവർത്തനങ്ങൾ

.

പ്രവേശന പരീക്ഷ

ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.