എം.എസ്സ്. യു.പി.എസ്സ്.മഞ്ഞപ്പാറ

12:42, 19 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Msups (സംവാദം | സംഭാവനകൾ) (scool info)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എസ്സ്. യു.പി.എസ്സ്.മഞ്ഞപ്പാറ
വിലാസം
മഞ്ഞപ്പാറ

മഞ്ഞപ്പാറ പി.ഒ.
,
691533
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ9400475634
ഇമെയിൽmsupsmanjappara7024@gmail.com
കോഡുകൾ
സ്കൂൾ കോഡ്40239 (സമേതം)
യുഡൈസ് കോഡ്32130200403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ റ്റി എസ്
പി.ടി.എ. പ്രസിഡണ്ട്MURUKESH
എം.പി.ടി.എ. പ്രസിഡണ്ട്SEENATH
അവസാനം തിരുത്തിയത്
19-08-2025Msups


പ്രോജക്ടുകൾ



ചരിത്രം

ചടയമംഗലം ഉപജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് 1964-ൽ സ്ഥാപിതമായ എം.എസ്.യു.പി.എസ് മഞ്ഞപ്പാറ.തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ 5 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ ഉണ്ട്.പഠനാവശ്യങ്ങൾക്കായി 10 നല്ല നിലയിൽ പ്രവർത്തിയ്ക്കുന്ന മുറികൾ ഉണ്ട്.സ്കൂളിന് ഒരു നല്ല കളിസ്ഥലമുണ്ട്.സ്ക്കൂളിൽ 2426 പുസ്തകങ്ങൾ ഉള്ള നല്ല ഒരു ലൈബ്രറി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സംസ്ഥാന പാത ഒന്നിൽ കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിയ്ക്കുമ്പോൾ ആയൂർ പാലത്തിൽ നിന്നും ഇടത്തേയ്ക്ക് നാല് കിലോമീറ്റർ സഞ്ചരിയ്ക്കുമ്പോൾ പാതയുടെ വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.