ഉള്ളടക്കത്തിലേക്ക് പോവുക

ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
18-08-2025Bhssmavandiyur2025


Batch 1

പ്രവർത്തനങ്ങൾ

BHSS മാവണ്ടിയൂർ Little Kites യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കായി "ഡിജിറ്റൽ പരിശീലനം" സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ  അമ്മമാർക്കായി what app, QR code Scanning, Quick Share ,Cyber Security തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടത്തി.