ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
27-09-2025Bhssmavandiyur2025
2025-28 batch

അംഗങ്ങൾ

പ്രവർത്തനങ്ങൾ

2025-28 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 17ന് നടത്തി.കുറ്റിപ്പുറം ഉപജില്ല മാസ്റ്റർ ട്രെയിനർ ശ്രീ  ലാൽ  ക്യാമ്പിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ നാസർ ക്യാമ്പ ഉദ്ഘാടനം ചെയ്തു.കൈറ്റ് മെന്റർമാരായ സിബിൻ ജോബ്,പ്രിൻസി പ്രകാശ്, SITC മനോജ് കുമാർ എന്നിവർ സംസാരിച്ചു.