ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്‍കൂൾ ക്യാമ്പ്'

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഡി എസ് എൽ ആർ ക്യാമറ, മൊബൈൽ ഫോൺ ക്യാമറ എന്നിവ ഉപയോഗിച്ച് വീഡിയോ എടുക്കുന്നതിനും വീഡിയോ എഡിറ്റിംഗ് പ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എ സി അബ്ദുൾ നാസർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .R P അമ്പിളി ടി കെ , ലിറ്റിൽകെറ്റ്സ് മാസ്റ്റർ സിബിൻ ജോബ് പി,മിസ്ട്രസ്സ് പ്രിൻസി പ്രകാശ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.SITC പി മനോജ് കുമാർ ആശംസ അറിയിച്ചു.

 
മാവണ്ടിയൂർ ബ്രദേഴ്സ് എച്ച് എസ് എസ്
 
മാവണ്ടിയൂർ ബ്രദേഴ്സ് എച്ച് എസ് എസ്
 
മാവണ്ടിയൂർ ബ്രദേഴ്സ് എച്ച് എസ് എസ്