ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ചരിത്രം

15:38, 17 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudhansagar (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

മലപ്പ‍‍‍ുറം ജില്ലയിലെ തിര‍ൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. 1 മ‍ുതൽ 12 വരെ ക്ലാസ‍ുകളിലെ ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍‍ുണ്ട്. 1898-ൽ ‍ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

മ‍ുൻ പ്രധാന അധ്യാപകര‍ുടെ കാലഘട്ടം

ക്രമനമ്പർ പേര് വർഷം
1 ഗിരീഷ് യ‍ു വി 2014-15
2 നന്ദിനി കെ 2015-19
3 സ‍ുരേന്ദ്രനാഥ് 2019-20
4 ശ്രീജ കെ 2020-24
5 പി ആർ വിലാസിനി 2024-25