മധ്യ വേനൽ അവധിക്കാല ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാംപ് 28/05/2025 ന് നടത്തി.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് നീതു കെ.എസ് ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാന പ്പെട്ട ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സരിത എ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പുത്തൂർ) നീതു കെ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട് ) എന്നിവരായിരുന്നു ക്ലാസിന് നേതൃത്വം വഹിച്ചത്. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഡിനി എസ് ടീച്ചർ(കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട്)ക്യാമ്പിന് എത്തിച്ചേർന്നിട്ടുള്ള എല്ലാവർക്കും നന്ദി അറിയിച്ചു. 4- മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .