ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 10-07-2025 | 43069 |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ഡിവിഷൻ |
|---|---|---|---|
| 1 | 14887 | അഭിശ്രീ എ എ | 8 ബി |
| 2 | 13770 | ദേവാൻഷ് എൽ എ | 8 ബി |
| 3 | 14128 | മാളവിക എസ് | 8 സി |
| 4 | 14185 | അഭിരാമി ബി ജി | 8 സി |
| 5 | 14501 | നൗഫിയ നൗഫൽ എൻ ജെ | 8 സി |
| 6 | 14993 | ദിയ സെയ്ദ് സർക്കാർ | 8 ബി |
| 7 | 14526 | അബ്ദുൾ ഫസ എ | 8 സി |
| 8 | 14780 | അനുശ്രീ എസ് ജയപ്രകാശ് | 8 സി |
| 9 | 14250 | അനഘ ആർ | 8 സി |
| 10 | 14619 | മുഹമ്മദ് ഫാരിസ് എ | 8 സി |
| 11 | 14129 | ശ്രീജു എം | 8 ഡി |
| 12 | 13978 | ആവണി ആർ കൃഷ്ണ | 8 സി |
| 13 | 13777 | ഷിബിൻ എസ് | 8 ഡി |
| 14 | 14487 | അബിദേവ് എ | 8 ബി |
| 15 | 14271 | അഭിജിത്ത് എസ് | 8 സി |
| 16 | 14629 | വൈഷ്ണവി എസ് എ | 8 ഡി |
| 17 | 14972 | സുബ്ഹാൻ സുൽഫിക്കർ എസ് ആർ | 8 ഡി |
| 18 | 14624 | ആദിത്യൻ കെഎസ് | 8 സി |
| 19 | 13759 | സംഗീത എൽ എസ് | 8 ഡി |
| 20 | 14661 | മുഹമ്മദ് അക്ബർഷാ എ | 8 സി |
| 21 | 14586 | മുഹമ്മദ് ഹാരിസ് എസ് | 8 എ |
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ - ബോധവൽക്കരണ ക്ലാസ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.
അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു.
അപേക്ഷകൾ LKMS സൈറ്റിൽ ഉൾപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.