ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗവർമെൻറ് വിദ്യാലയമാണ് ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ

ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ
വിലാസം
വെളിമണ്ണ

വെളിമണ്ണ പി.ഒ.
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1924
വിവരങ്ങൾ
ഫോൺ0495 2283300
ഇമെയിൽgmlpsvelimanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്47454 (സമേതം)
യുഡൈസ് കോഡ്32040301301
വിക്കിഡാറ്റQ64551687
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ343
ആകെ വിദ്യാർത്ഥികൾ661
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDUL KHADER U P
പി.ടി.എ. പ്രസിഡണ്ട്SARTHAJ AHAMMED
എം.പി.ടി.എ. പ്രസിഡണ്ട്BUSHARA
അവസാനം തിരുത്തിയത്
06-07-2025AMRUTHA.MK


പ്രോജക്ടുകൾ




ചരിത്രം

നാല് തലമുറകൾക്ക് അറിവ് പകർന്നു നൽകിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ഗവൺമെന്റ് മാപ്പിള എൽ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവർത്തനങ്ങൾക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എൽ പി ആന്റ് യു പി സ്കൂൾ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുൽ പറമ്പിൽ കുടുംബം.കൂടത്തായി ഭാഗത്ത് പുൽ പറൻപിൽ മാമുക്കയുടെ സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടിയാണു 1924ൽ ക്ലാസ്സുകൾ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂൾ പ്രവർത്തിച്ചത്.അഞ്ച് വർഷത്തിനു ശേഷം പുൽ പറമ്പിൽ ഓല ഷെഡ്ഡിൽ നിന്നും1930ൽ വെളിമണ്ണയിലേക്ക് മാറി.പുൽ പറമ്പിൽ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അമ്പതിനാല് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 87 കുട്ടികളും എൽ പി വിഭാഗത്തിൽ 286 കുട്ടികളും യു.പി വിഭാഗത്തിൽ 288 കുട്ടികളുമുണ്ട്. ഡിജിറ്റൽ ക്ലാസ് റൂം,കളിസ്ഥലം, ജൈവ വൈവിധ്യോദ്യാനം, ലൈബ്രറി, മിനി തിയേറ്റർ, വോളിബോൾ ഗ്രൗണ്ട്, ശതാബ്ദി ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക്, സയൻസ് ലാബ്, ഗണിത ലാബ് എന്നിവ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നു.

വളരെ സൗകര്യപൂർവ്വമായ സ്കൂൾ ഓഫീസറും സ്റ്റാഫ് റൂം എന്നിവയും സ്കൂളിൽ ഉണ്ട്.

ടോയ്ലറ്റുകൾ വാഷ്ബേസിനുകൾ എന്നിവ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സൗകര്യപ്രദമായ രീതിയിൽ സ്കൂളിൽ ലഭ്യമാണ്. കൂടാതെ കുടിവെള്ള സൗകര്യവും സ്കൂളിൽ ഉണ്ട്.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കഞ്ഞിപ്പുര ,സ്റ്റോർ റൂം, പുകയില്ലാത്ത അടുപ്പ് ,ഗ്യാസ് അടുപ്പ് , ബയോഗ്യാസ് അടുപ്പ് എന്നിവ വിദ്യാലയത്തിനുണ്ട്.

പ്രമാണം:School inauguration

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂളിനു പത്രം.
  • പച്ചക്കറി കൃഷി.
  • അക്കാദമിക നിലവാരം ഉയർത്തുന്നതിനു പ്രതിഭാ, മാർഗ ദീപം പദ്ധതി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രതിവാര ക്ലാസ് തല ക്വിസ് മത്സരം
  • ആന്വൽ മെഗാക്വിസ് മത്സരം
  • പഠന യാത്ര
  • കലോത്സവം
  • സ്പോർട്സ്
  • വാർഷികദിനപരിപാടികൾ

സ്റ്റാഫ്

ഹെഡ്‌മാസ്റ്റ‌ർ   (അബ്ദുൽഖാദർ  .U P )
TEACHERS
  1. സുനിത ഇ എസ് (സീനിയർ അസിസ്റ്റൻറ്)
  2. യോഗേഷ് പി(എസ് ആർ ജി കൺവീനർ)
  3. മുഹമ്മദ് ഇർഷാദ് എ.സി
  4. നജ്‌മ എം പി
  5. വൃന്ദ സി
  6. അമൃത .എം കെ
  7. നജുമുദ്ധീൻ കുട്ടി കെ സി (അറബിക് UP)
  8. ശ്രീ ലക്ഷ്മി പി.കെ
  9. നസീമ പി.കെ
  10. റഷീദ് (ഹിന്ദി UP)
  11. ധന്യ എ
  12. ധന്യ എൻ.കെ
  13. ജിഷ്ണ കെ
  • നഴ്സറി വിഭാഗം

സൗമ്യ

റാബിയ

ഷബീന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 രാരു മാസ്റ്റർ(1935-1939)

2 കെ കെ മൊയ്തീൻ കുഞ്ഞി മാസ്റ്റർ(1939-1941)

3 അനന്തകുറുപ്പ് മാസ്റ്റർ(1941-1945,1947-1951)

4 കുഞ്ഞായി മാസ്റ്റർ(1945-1947)

5 കെ.ദാമോധരൻമാസ്റ്റർ (1951-1953)

6 കെ.അസ്സയിൻമാസ്റ്റർ (1953-1954)

.7 പി.കെ മൊയ്തീൻ കുഞ്ഞി മാസ്റ്റർ (1954-1973,1978-1984)

8 എം.വേലായുധൻ മാസ്റ്റർ(1973-1974)

9 പി ചോയി മാസ്റ്റർ(1974-1977)

10 പി.അപ്പു മാസ്റ്റർ (1977-1978)

11 ജി.തങ്കച്ചൻ മാസ്റ്റർ(1984-1989)

12 ഭവാനി അമ്മ ടീച്ചർ(1989-1991)

13 കെ കെ ശ്രീനിവാസൻ മാസ്റ്റർ(1991-1992)

14 പി ലീല ടീച്ചർ(1992-1993)

15 സി കെ രാഘവൻ മാസ്റ്റർ1993-1994)

16 എം സുധാകരൻ മാസ്റ്റർ(1994-1995)

17 എ.ലീല ടീച്ചർ(1995-1996)

18 കുഞ്ഞാലി മാസ്റ്റർ മാസ്റ്റർ(1996-1997)

19 ടി ടി മമ്മുണ്ണി മാസ്റ്റർ(1997-1998)

20 എം.ഡി.മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ(1998-2001)

21 കെ സി പീറ്റർ മാസ്റ്റർ(2001-2002)

22 എം വി കുഞ്ഞിരായിൻ മാസ്റ്റർ(2002-2005)

23 പി പി അഗസ്തിൻ മാസ്റ്റർ(2005-2015)

24 എം അബ്ദുൽ ഷുക്കൂർ മാസ്റ്റർ(2015-2016)

25 ടി ശശിധരൻ മാസ്റ്റർ (2016-2018)

26 എൻ അഹമ്മദ് കുട്ടി മാസ്റ്റർ (2018-2021)

27 വാസുദേവൻ ഒടുങ്ങാട്ട്(2021-2022)

28 ABOOBACKER T P (2022 -2025)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

പ്രമാണം:47454
photo
പ്രമാണം:47454environment1
പ്രമാണം:47454environment1
പ്രമാണം:47454environment1
 
onam ce
 
onam aaa



പ്രമാണം:School inauguration

ചിത്ര ശാല

 
LSS,USS 2025 WINNERS AND MEGAQUIZ2025 WINNERS MEET

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്നും25കി.മി. അകലെ കൊടുവള്ളിയിൽ നിന്നും കൊടുവള്ളി-ഓമശ്ശേരി റോഡിൽ 5 കി മീ കഴിഞ്ഞുള്ള പുത്തൂരിൽ നിന്ന് ഇടത്ത് തിരിഞ്ഞ് മൂന്ന് കി.മീ ദൂരത്തിൽ വെളിമണ്ണ സ്ഥിതിചെയ്യുന്നു.