സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 03-07-2025 | 26078 |
സമ്മർ ക്യാമ്പ് - മെയ് 24. 2025
9.30 am മുതൽ 3.30pm വരെ ആയിരുന്നു ക്യാമ്പ് . നല്കപ്പെട്ടിരുന്ന മൊഡ്യൂൾ പ്രകാരം ക്ലാസ് നയിച്ചത് പെരുമാനൂർ സി. സി. പി. എൽ. എം സ്കൂളിലെ ശ്രീ അനൂപ് സാർ ആയിരുന്നു. റീൽ നിർമ്മാണം, K den live എന്ന സോഫ്ട് വെയറിന്റെ സഹായത്തോടെയുളള വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ടെക്നിക്സ് ഇവ കുട്ടികൾ മനസിലാക്കി. ഗ്രൂപ്പുകളായി റീൽ നിർമ്മാണം നടത്തുകയും ചെയ്തു.
ക്ലബ് ഉത്ഘാടനം 02. 07. 2025
സ്കൂളിലെ ഈ വർഷത്തെ ഐ ടി ക്ലബ് പ്രവർത്തനങ്ങൾ, ഔദ്യോഗിക ഉദ്ഘാടനം ഇവയെ കുറിച്ച് ആലോചിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് മെന്റേഴ്സും കുട്ടികളും ഒരുമിച്ച് പ്രാരംഭ സമ്മേളനം നടന്നു . തുടർന്ന് 02. 07. 2025സ്കൂൾ ഡേയോടനുബന്ധിച്ച് ഉൽഘാടനത്തിൽ പ്രദർശിപ്പിക്കുന്നതിനായി ആകർഷകമായ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.