സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
01-10-202526078


അംഗങ്ങൾ

ക്ലബ് ഉത്‌ഘാടനം 02. 07. 2025

സ്കൂളിലെ ഈ വർഷത്തെ ഐ ടി ക്ലബ് പ്രവർത്തനങ്ങൾ, ഔദ്യോഗിക ഉദ്‌ഘാടനം ഇവയെ കുറിച്ച് ആലോചിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സും  കുട്ടികളും  ഒരുമിച്ച് പ്രാരംഭ സമ്മേളനം നടന്നു . തുടർന്ന്  02. 07. 2025സ്കൂൾ ഡേയോടനുബന്ധിച്ച്  ഉൽഘാടനത്തിൽ പ്രദർശിപ്പിക്കുന്നതിനായി  ആകർഷകമായ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

പ്രിലിമിനറി ക്യാമ്പ് 20. 09. 2025

ലിറ്റിൽ കൈറ്റ്സിന്റെ എറണാകുളം കോർഡിനേറ്റർ ശ്രീമതി റസീന ടീച്ചർ 2025-28 ലിറ്റിൽകൈറ്റ്സ് ബാച്ചിലെ കുട്ടികൾക്ക് ക്ലാസ് നൽകി. അന്നേ ദിവസം തന്നെ കുട്ടികളുടെ മാതാപിതാക്കൾക്ക് ഓറിയന്റേഷനും നൽകി.