LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അംഗങ്ങൾ

അഭിരുചി പരീക്ഷക്കുശേഷം തിരഞ്ഞെടുക്കപ്പെട്ട 40കുട്ടികളിൽ നിന്നും തുടർന്നുള്ള വർഷങ്ങളിൽ ചില കുട്ടികൾ ട്രാൻസ്ഫർ ആയി മറ്റ്‌ സ്കൂളുകളിലേക്ക് പോവുകയുണ്ടായി.

നിലവിൽ ഈ ബാച്ചിൽ  2025 ൽ സ്കൂളിൽ ഉള്ള കുട്ടികളുടെ   പേരുകൾ

Sl. No Name Ad. no Class Division
1 AARDRA MONESH 14566 8 B
2 AGNES SHERA 13784 8 A
3 AHALYA SIVAN 12730 8 A
4 ALHINA SALIM 13622 8 B
5 AMOGHA A 13556 8 A
6 ANANYA A.V 12719 8 C
7 ANGELINE MARY ANTONY 12703 8 B
8 ANN SANDRA LIJU 12707 8 C
9 ANNA JOSHNA N J 12697 8 A
10 ANONA JOSEPH 12696 8 B
11 ANUPAMA VINOD 12731 8 C
12 ARDRA UNNI 13787 8 C
13 CAROLYN ANN SAM 13912 8 B
14 FADIYA FATHIMA T I 13870 8 B
15 FATHIMA NAZRIN 14567 8 A
16 JEWEL JASEENTHA M V 14561 8 A
17 KRIPA VINCENT 12721 8 C
18 LAKSHMI SATHYAN 12717 8 A
19 MARIYA JUDDIT K S 14318 8 C
20 MARY ALEENA N J 12693 8 B
21 MARY SANA 13788 8 C
22 MELWA VERONICA 13869 8 A
23 MERIN GEORGE 12713 8 C
24 NAINIKA JITHESH 13783 8 B
25 NORAH AGNES LUIZ 14602 8 A
26 P P KRISHNA PRABHA 12750 8 B
27 R PAVITHRA 13405 8 C
28 REEFATH TABASSUM 12735 8 B
29 RICHA ANTONY 12702 8 A
30 SANDRIYA ALEXANDER 14076 8 B
31 SAROJINI PAYRA 14600 8 B
32 SIVAGANGA SUDHEER 14914 8 8F
33 STEENA ROSE MARTIN 13781 8 C
34 TANIA JOJO 14565 8 A
35 THEERTHA A S 12709 8 C
36 VAIGHA VISHNU 14079 8 A
37 VARSHA M JOSEPH 14375 8 B
38 VYSHNAVI T B 14074 8 B
26078-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്26078
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ സുമി സേവിയർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നീനമോൾ സി ജെ
അവസാനം തിരുത്തിയത്
01-10-202526078


സമ്മർ ക്യാമ്പ് - മെയ് 24. 2025

9.30 am മുതൽ 3.30pm വരെ ആയിരുന്നു ക്യാമ്പ് . നല്കപ്പെട്ടിരുന്ന മൊഡ്യൂൾ പ്രകാരം ക്ലാസ് നയിച്ചത്  പെരുമാനൂർ സി. സി. പി. എൽ. എം സ്കൂളിലെ ശ്രീ അനൂപ് സാർ ആയിരുന്നു.  റീൽ നിർമ്മാണം, K den live എന്ന സോഫ്ട് വെയറിന്റെ സഹായത്തോടെയുളള  വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി ടെക്‌നിക്‌സ്    ഇവ  കുട്ടികൾ മനസിലാക്കി. ഗ്രൂപ്പുകളായി  റീൽ നിർമ്മാണം നടത്തുകയും ചെയ്തു.  

ക്ലബ് ഉത്‌ഘാടനം 02. 07. 2025

സ്കൂളിലെ ഈ വർഷത്തെ ഐ ടി ക്ലബ് പ്രവർത്തനങ്ങൾ, ഔദ്യോഗിക ഉദ്‌ഘാടനം ഇവയെ കുറിച്ച് ആലോചിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സും  കുട്ടികളും  ഒരുമിച്ച് പ്രാരംഭ സമ്മേളനം നടന്നു . തുടർന്ന്  02. 07. 2025സ്കൂൾ ഡേയോടനുബന്ധിച്ച്  ഉൽഘാടനത്തിൽ പ്രദർശിപ്പിക്കുന്നതിനായി  ആകർഷകമായ ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

സോഫ്റ്റ്‍വെയർ ഫ്രീഡം ഫെസ്റ്റ് 20. 09. 2025

സോഫ്റ്റ്‍വെയർ ഫ്രീഡം ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു. സോഫ്റ്റ്‍വെയർദിന പ്രതിജ്ഞ, ക്വിസ്സ്, പോസ്റ്റർ ഡിസൈനിങ് മത്സരം എന്നിവ നടത്തി. ഫ്രീ സോഫ്റ്റ്‍വെയർ ക്ലാസ് നൽകി. ഫ്രീ സോഫ്റ്റ്‍വെയേഴ്സ് അയ ഒഡാസിറ്റി, ക്യാൻവ, കൃത തുടങ്ങിയവയുടെ പ്രാധമിക വിവരങ്ങൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു.

കോന്തുരുത്തിയിലെ ബത്‍സെയദ എന്ന സ്ഥാപനം സന്ദർശിച്ച് ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് കംബ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ നൽകി.