കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
| കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ് | |
|---|---|
| വിലാസം | |
നാട്ടിക ബീച്ച് നാട്ടിക ബീച്ച് പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | nattikawestkmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24565 (സമേതം) |
| യുഡൈസ് കോഡ് | 32071500304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വല്ലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നാട്ടിക |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 620 |
| അദ്ധ്യാപകർ | 26 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 620 |
| അദ്ധ്യാപകർ | 26 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 620 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി.ജെ ജെന്നി ടീച്ചർ |
| പി.ടി.എ. പ്രസിഡണ്ട് | ചീതു ഷെറിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈഭ |
| അവസാനം തിരുത്തിയത് | |
| 29-06-2025 | Nattikawestkmups |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ നാട്ടിക പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മലബാർ ഡിസ്ട്രിക്ട് ബോർഡ് നേരിട്ട് ഭരണം നടത്തുന്നു.ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1930 കളിൽ തുടങ്ങിയതായിരുന്നു ഈ വിദ്യാലയം.നാട്ടിക ഹിന്ദു ബോർഡ് ബോയ്സ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.ആറുകെട്ടി പ്രാപ്പനും അദ്ദേഹത്തിന്റെ മകൻ കുഞ്ഞിക്കുട്ടൻ എന്നിവരായിരുന്നു സ്കൂളിന് വേണ്ട നേതൃത്വം നൽകിയിരുന്നത്.1941 ൽ ശ്രീമതി അറുകെട്ടി കൊച്ചുകുട്ടി കുഞ്ഞിക്കുട്ടനും വലപ്പാട് എലുവത്തിങ്കൽ കുഞ്ഞുവറീത് മാസ്റ്ററുമാണ് സ്കൂളിനെ എലിമെന്ററി സ്കൂളായി ജില്ല ബോർഡിൽ നിന്നും ഏറ്റെടുത്തത്.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ വെസ്റ്റ് എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്.1960 കളുടെ അവസാനത്തോടെയാണ് പെൺകുട്ടികൾ സ്കൂളിൽ വന്നുതുടങ്ങിയത്.
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് തീരപ്രദേശത്തെ തിളക്കമാർന്ന ഒരു സരസ്വതി ക്ഷേത്രമായി ഈ വിദ്യാലയം പരിലസിക്കുന്നത്.
പ്രീ കെ ജി മുതൽ 7-ഴാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി 800 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.ശ്രീ .ഇ ജെ കുഞ്ഞുവറീത് മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പരേതനായ ശ്രീമതി ടി .ടി മാത്തിരി ടീച്ചറും ശ്രീ.നോയൽ തോമസ് മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.1991 ൽ ഈ വിദ്യാലയത്തിന്റെ 50-ആം വാർഷികം ആഘോഷിച്ചു .
ശ്രീ .ഇ ജെ കുഞ്ഞുവറീത് മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ,പിന്നീട് ശ്രീ.ടി.കെ .രവീന്ദ്രൻ മാസ്റ്റർ ,ശ്രീമതി എ അംബുജാക്ഷി ടീച്ചർ ,ശ്രീ പി വി വേലായുധൻ മാസ്റ്റർ ,ശ്രീ വി എസ് .സുധാകരൻ മാസ്റ്റർ ,ശ്രീ .പി.എസ് ദിവാകരൻ മാസ്റ്റർ എന്നിവർ പ്രധാന അദ്ധ്യാപകരായി.
ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാലയമായതുകൊണ്ട് പൊതു വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നൽകുന്നു.തീരപ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ഉയർന്ന ഫീസും സൗകര്യങ്ങളും നൽകി ഉയർന്ന ഭൗതിക സാഹചര്യങ്ങളുള്ള വിദ്യാലയത്തിൽ അയക്കാൻ കഴിയാത്തതു കൊണ്ട് ഈ വിദ്യാലയം അവരെ സംബന്ധിച്ചടത്തോളം വളരെ വിലപ്പെട്ടതാണ്.
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ച ക്ലാസ്സ് മുറി
- കളിസ്ഥലം
- ശിശു സൗഹൃദ ക്ലാസ്സ് മുറി
- ശുചി മുറി
- കിച്ചൺ കം സ്റ്റോർ റൂം
- അഡാപ്റ്റഡ് ടോയ്ലറ്റ്
- റാംപ് & ഹേൻറി റെയിൽ
- എൽ.സി.ഡി പ്രൊജക്ടർ & ടി .വി
- കുടിവെള്ള സൗകര്യം
- പാർട്ടീഷ്യൻ വോൾ,
- പാർക്ക്
- ഓഡിറ്റോറിയം
- ലൈബ്രറി
- സയൻസ് ലാബ്
- ഐ ടി ലാബ്
- മ്യൂസിക് റൂം
- എസ് പി സി റൂം
- സ്കൗട്ട് ആൻഡ് ഗൈഡ്സ് റൂം
- സിക്ക് റൂം
- മുൾട്ടീമീഡിയ റൂം
- കോൺഫറൻസ് ഹാൾ
- പ്രയർ റൂം
- മാനേജരുടെ ക്യാബിൻ
- വെൽ ഫർണിഷ്ഡ് ഓഫിസ് റൂം
- ആക്ടിവിറ്റി റൂം
- ആകർഷകമായ LKG, UKG ക്ലാസുകൾ
- GIRLS ആൻഡ് BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- കബ് & ബുൾ ബുൾ
- എസ്.പി .സി
- നേച്ചർ ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹിന്ദി ക്ലബ്
- ആർട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- എനർജി ക്ലബ്
- ടാലന്റ് ലാബ്
- സ്പോർട്സ് ക്ലബ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
സ്കൂളിൽ എത്തിചേരുന്നതിനുള്ള വഴി
TRIPRAYAR TO KMUP SCHOOL-2.3 KM
സ്കൂൾ ഫോൺ നമ്പർ-0487-2399563
സ്കൂൾ Email-nattikawestkmups@gmail.com
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24565
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വല്ലപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
