ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് 2025-28  ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല അഭിരുചി പരീക്ഷ 2025 ജൂൺ 25ാം തീയതി നടത്തി .2025 -26 അധ്യായന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന 73 കുട്ടികളെയാണ് ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ 30 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയിൽ 20 ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. 25% അതിലധികമോ സ്കോർ നേടുന്ന 40 കുട്ടികളെ ആണ് ഇത്തവണ നാം തിരഞ്ഞെടുക്കുന്നത്

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
28-06-2025Neenymolkj


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.