സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷ 2025-2028 ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2025-28  ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല അഭിരുചി പരീക്ഷ 2025 ജൂൺ 25ാം തീയതി നടത്തി .2025 -26 അധ്യായന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന 73 കുട്ടികളെയാണ് ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തത്. സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ 30 മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയിൽ 20 ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. 25% അതിലധികമോ സ്കോർ നേടുന്ന 40 കുട്ടികളെ ആണ് ഇത്തവണ നാം തിരഞ്ഞെടുക്കുന്നത്

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
05-10-2025Neenymolkj


അംഗങ്ങൾ

.

# Name Adminssion # Class Division DoB Gender Guardian Contact Number
1 AARADHYA SUNIL 12911 8 B 30-09-2012 Female SUNIL FRANCIS
2 AARON JAYARAJ 12926 8 B 14-11-2011 Male JAYARAJ S
3 ABIN AUGUSTINE C J 12891 8 A 05-12-2011 Male JINEESH PETER 9656238410
4 ACQUINAS STALIN V J 12598 8 A 11-07-2012 Male LENIN V S 8086170244
5 ADHIN P D 12915 8 B 10-11-2011 Male DASAN P B 9562486689
6 ADHITH P J 12885 8 A 02-05-2012 Male SHAIJU JAMES 9847606310
7 AGNA ELSA 12596 8 A 10-03-2012 Female PRASAD ANTONY JOSE P G 9946063896
8 AIDEN JOSEPH 12595 8 B 28-06-2012 Male JOSEPH SHONY K M
9 ALAN JOS PRAVEEN 12924 8 B 05-10-2012 Male PRAVEEN KUMAR P P 9539376465
10 ALAN K J 12905 8 A 20-01-2012 Male JACOB BAIJU K A 9539231118
11 ALLWIN SAVIO P V 12893 8 B 10-10-2011 Male VARGHESE P X
12 ALVIN ANTONY 12892 8 A 21-12-2012 Male JOSEPH RONEY 9847947984
13 AMAL JOSEPH 12873 8 B 14-12-2011 Male JACOB SHEBIN V J
14 ANAI IVAN 12901 8 B 10-11-2012 Male MICHAEL JAYAN.M.J 9562649068
15 ANGEL SANA 12593 8 A 15-10-2012 Female FRANCIS K L 8921977311
16 ANN LIYA T S 12592 8 A 15-09-2012 Female LAWRANCE SMITHESH T J 7561050924
17 ANNLIYA T T 12591 8 A 05-08-2011 Female THOMAS T A 8590445941
18 ANTONY JOSHWIN T A 12895 8 A 09-12-2011 Male ANTONY FRANCIS JOMON 9961644889
19 ANWIN JOY V J 12674 8 B 02-05-2012 Male JAISON V J
20 ANWYL ALEXANDER 12906 8 A 19-06-2012 Male ALEXANDER K A 9745557544
21 ASHWIN ANTONY 12590 8 A 12-05-2012 Male JACOB LINSON P P 9744873494
22 BERNARD AUGUSTIN 12588 8 B 02-07-2012 Male ANTONY N A 9946187661
23 CEAIRA K.J 12605 8 A 29-08-2012 Female JOSEPH SAJI K A 9995661383
24 DARIUS JOSEPH K M 12920 8 B 31-03-2012 Male MELTON RAJU 7558864832
25 DION ANTONY A A 12884 8 B 03-05-2012 Male ANTONY.A.S 9074702139
26 DON M B 12584 8 A 05-01-2012 Male BIMAL RAJ M R 7907315244
27 EBEL JACOB A J 12887 8 A 17-12-2011 Male JACOB.A.K 8129623033
28 EBIN JOSEPH A T 12907 8 B 18-12-2011 Male TIKSON A J 8089782909
29 EFFERON THADEVUS A T 12899 8 B 10-11-2011 Male THOMAS A J 9961450650
30 ELVIN THOMAS P E 12923 8 A 22-08-2012 Male EVANS P E 9744372662
31 EVAN GEORGE P J 12918 8 B 03-11-2012 Male JAMES BYJU
32 FAITH EMMANUAL 12896 8 B 20-08-2012 Male EMMANUAL SHENOS M.J 7025027622
33 HANOCK IMMANUEL K M 12886 8 A 15-10-2012 Male MANUEL SHERBIN K S 9645616636
34 HEAVEN JOHN C J 12894 8 B 27-10-2011 Male JOSEPH C J 9562242201
35 JUAN JOSEPH 12603 8 A 22-11-2012 Male ANTONY JERRY.K.J. 7736346800
36 KRIPA P L 12682 8 A 22-11-2011 Female LAWRENCE P F 9846075654
37 MARY JOYCI P J 12890 8 B 19-07-2013 Female JACOB P J 9037379089
38 SAVIO JOSEPH 12925 8 B 20-06-2012 Male JOSEPH CIBIN M J
39 SOHATH GEORGE 12914 8 B 04-08-2012 Male GEORGE P J 6282232927
40 TINOY TITUS 12917 8 A 08-12-2011

.


ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (24-09-2025)

സെന്റ്. ലൂയിസ് ഹൈ സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2025 - 2028  ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംമ്പർ 24 ന് സ്കൂളിൽ വച്ച് നടന്നു.  സ്കൂൾ IT കോർഡിനേറ്റർ ആയ ശ്രീ. ഹാൻസൻ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  .എറണാകുളം ജില്ലാ  കൈറ്റ്   മാസ്റ്റർ ട്രെയിനർ ആൽബിൻ സർ ക്യാമ്പ് നയിച്ചു. മുപ്പത്തി ആറ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മിക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ്    മിസ്ട്രസ്സുമാരായ നീനി ടീച്ചറും,റോഷ്യ ടീച്ചറും,

ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച്‌  അവബോധം നൽകുവാൻ  ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന്  മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു


പ്രവർത്തനങ്ങൾ

എട്ടാംക്ലാസിലെ കുട്ടികൾക്ക് നാലുമണി മുതൽ അഞ്ചു മണി വരെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് എടുക്കുന്നു.ആനിമേഷൻ, ഗ്രാഫിക് ഡിസൈനിംഗ് എന്നിവ യ്ക്ക് പരിശീലനം നൽകി വരുന്നു. ലിറ്റിൽ കൈറ്റ് ലീഡേഴ്സ് ക്ലാസിന് നേതൃത്വം വഹിക്കുകയും ചെയ്യുന്നു. Kite മാസ്റ്റേഴ്സ് അതിനു നേതൃത്വം വഹിക്കുകയും ചെയ്യുന്നു.