എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
കൈറ്റ് സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ഭാഗമായി LK കുട്ടികൾക്കായി പോസ്റ്റർ മത്സരം നടത്തി. മികച്ച ഒരു പോസ്റ്റർ തെരഞ്ഞെടുക്കുകയും മത്സരത്തിന് അയക്കുകയും ചെയ്തു. സ്കൂൾ അസ്സബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ പ്രതിജ്ഞ ചൊല്ലി.
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലൈജു എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനിത ടി കെ |
| അവസാനം തിരുത്തിയത് | |
| 16-06-2025 | 25068 |
ഇതുമായി
സ്വതന്ത്ര വിജ്ഞാനോത്സവം
2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 7 മുതൽ ഒരാഴ്ച നീണ്ടുനിന്ന ഒരു റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിൽ മൂന്ന് ബാച്ച് LK കുട്ടികളും താല്പര്യത്തോടെ പങ്കെടുത്തു. സ്കൂളുകളിൽ കൈറ്റ് മുഖേന ലഭ്യമായിട്ടുള്ള ആർഡിനോ കിറ്റുകൾ, സെൻസറുകൾ എന്നിവ പ്രയോജനപ്പെടുത്തി കുട്ടികൾ ഉത്പന്നങ്ങൾ നിർമ്മിക്കുകയും പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു.
▪️കുട്ടികൾ നിർമ്മിച്ച ഏതാനും ഉത്പന്നങ്ങൾ
▪️ഡാൻസിങ് LED.ആർഡിനോ, IDLE പ്രോഗ്രാമിൽ പ്രവർത്തിക്കുന്നു.
▪️സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോ ഹെൻ. കൈ അടുത്ത് കൊണ്ട് വരുമ്പോൾ മുൻപോട്ട് ചലിക്കുന്നു. ആർഡിനോ IDLE പ്രോഗ്രാം ഉപയോഗിച്ച് പ്രവർത്തിക്കുന്നു.
▪️സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ട്.
പരിധിയിൽ കൂടുതൽ എണ്ണം ആളുകൾ കയറുമ്പോൾ മുന്നറിയിപ്പ് തരുന്ന വിധത്തിൽ പ്രവർത്തിക്കുന്നു.c++ കോഡുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു.
▪️ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സിസ്റ്റം.
നിശ്ചിത ദൂരത്തു ട്രെയിൻ എത്തുമ്പോൾ തന്നെ മുന്നറിയിപ്പ് തരുന്നു.