Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 13042-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 13042 |
|---|
| യൂണിറ്റ് നമ്പർ | LK/2018/13042 |
|---|
| അംഗങ്ങളുടെ എണ്ണം | 18 |
|---|
| റവന്യൂ ജില്ല | കണ്ണൂർ |
|---|
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
|---|
| ഉപജില്ല | പാപ്പിനിശ്ശേരി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരിജ കെ വി |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനയ എം പി |
|---|
|
| 31-05-2025 | DIVYA P |
|---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ച് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ച് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ബ്ലാേക്ക് പഞ്ചായത്ത് അംഗം അജിത പി വി നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എം.കെ സുനന്ദ് അധ്യക്ഷനായ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ആർ രേഖ , എം.പി.ടി എ പ്രസിഡൻ്റ് കെ വി അരുണ , എസ്.എം.സി ചെയർമാൻ ടി അജയൻ , എസ് ഐ ടി സി സജിന പി.കെ , കൈറ്റ് മിസ്ട്രസ്സുമാരായ റജിന പി.കെ , ദിവ്യ പി എന്നിവർ സംസാരിച്ചു.