ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 8 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('== ഇൻസ്റ്റലേഷൻ ഫെസ്റ്റ് == കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു....' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.

ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി. എച്ച്. എസ്. എസ് പെരുവള്ളൂർ
ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി. എച്ച്. എസ്. എസ് പെരുവള്ളൂർ
ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി. എച്ച്. എസ്. എസ് പെരുവള്ളൂർ