കെ എ എം യു പി എസ് പല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35344 (സംവാദം | സംഭാവനകൾ)
കെ എ എം യു പി എസ് പല്ലന
വിലാസം
പല്ലന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201735344





ചരിത്രം

ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .

മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .

ഭൗതികസൗകര്യങ്ങള്‍

സ്കൂൾ പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ 'L' ആകൃതിയിലുള്ള പ്രധാന കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളു . അതിനു ശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചിട്ടുണ്ട്‌ . 22 ഡിവിഷനുകളായി 800 ഓളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്.ലൈബ്രറി , ലാബ് , കമ്പ്യൂട്ടർ പഠനം , സാനിട്ടറി സൗകര്യങ്ങൾ എന്നിവ എല്ലാം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.296849, 76.394114|zoom=13}}

"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്_പല്ലന&oldid=266045" എന്ന താളിൽനിന്ന് ശേഖരിച്ചത്