ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
36013-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:36013-lk unit reg certificate .pdf | |
സ്കൂൾ കോഡ് | 36013 |
യൂണിറ്റ് നമ്പർ | LK/2018/36013 |
അംഗങ്ങളുടെ എണ്ണം | 33 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ലീഡർ | പൂർണിമ |
ഡെപ്യൂട്ടി ലീഡർ | അദ്വൈത് എം കുറുപ്പ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജസ്ന ഇസ്മയിൽ |
അവസാനം തിരുത്തിയത് | |
31-01-2025 | GOVT VHSS CHUNAKKARA 36013 |
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2021-24)
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|---|---|
1 | 18267 | അവന്തിക ആർ |
2 | 18279 | മൃദുൽ എം |
3 | 18280 | ഗൗതം ജി കുമാർ |
4 | 18284 | അരവിന്ദ് എസ് എ |
5 | 18331 | ആവണി ബിനു |
6 | 18341 | പൂർണിമ ആർ |
7 | 18345 | ഭവ്യലക്ഷ്മി വി |
8 | 18355 | നിരുപമ യു നായർ |
9 | 18356 | അജ്‍മൽ സജീവ് |
10 | 18362 | ആദിത്യൻ പി |
11 | 18409 | അമൽ കൃഷ്ണ എസ് |
12 | 18410 | ആര്യ കൃഷ്ണ |
13 | 18412 | ദേവദത്ത് വി |
14 | 18414 | ശ്രീരാം ബി |
15 | 18486 | ഏയ്‍ഞ്ചൽ മേരി ബിനു |
16 | 18526 | ശ്രേയ സുരേഷ് |
17 | 18577 | തേജസ് ജി അരുൺ |
18 | 18578 | സിബിൻ സജി |
19 | 18615 | ശ്രീഹരി പ്രമോദ് |
20 | 18652 | ധാർമിക് കൃഷ്ണ |
21 | 18703 | പ്രാർത്ഥന എസ് കുമാർ |
22 | 18721 | മുഹമ്മദ് റിസ്വാൻ |
23 | 18775 | സ്വാതി ജയപ്രകാശ് |
24 | 18778 | അപർണ എസ് കുമാർ |
25 | 18780 | ആദിത്യൻ എസ് നായർ |
26 | 18787 | മഹിമ എം |
27 | 18788 | അർച്ചന ആർ |
28 | 18843 | അമ്പാടി എം സി |
29 | 18871 | ഗോപിക ബി പിള്ള |
30 | 18875 | ഗൗതമി എസ് രാജ് |
31 | 18889 | അദ്വൈത് എം കുറുപ്പ് |
32 | 18891 | അഭിനവ് ബി നായർ |
33 | 18897 | സാന്ദ്ര എസ് |
പുതിയ ബാച്ചിലേക്ക് 49 കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും നടത്തിവരുകയും ചെയ്തു. 2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ 54കുട്ടികൾ പങ്കെടുത്തു . ഈ വർഷം സ്കൂളിന് അനുവദിക്കപ്പെട്ട സീറ്റിലേക്ക് ആദ്യ 38റാങ്കുകാർ പ്രവേശനം നേടി. ജൂൺ 22 ന് ക്ലാസുകൾ ആരംഭിച്ചു