ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
36013-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:36013-lk unit reg certificate .pdf | |
സ്കൂൾ കോഡ് | 36013 |
യൂണിറ്റ് നമ്പർ | LK/2018/36013 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ലീഡർ | അഭിജിത് എസ് |
ഡെപ്യൂട്ടി ലീഡർ | അദ്വൈത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജസ്ന ഇസ്മയിൽ |
അവസാനം തിരുത്തിയത് | |
30-01-2025 | GOVT VHSS CHUNAKKARA 36013 |
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2023-26)
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
---|
പ്രിലിമനറി ക്യാമ്പ്
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 1 ന് മാസ്റ്റർ ട്രയിനർ കോഡിനേറ്റർ ശ്രീ ദിനേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് മാവേലിക്കര സബ്ജില്ലാ ക്യാമ്പിലേക്ക് അനിമേഷൻ വിഭാഗത്തിൽ 3കുട്ടികളെയും പ്രോഗ്രാമിങ് വിഭാഗത്തിൽ 3കുട്ടികളേയും തിരഞ്ഞെടുത്തു
അനിമേഷൻ | പ്രോഗ്രാമിങ് |
---|---|
നവനീത് എസ് | അഭിജിത് എസ് |
ഋഷിരാജ് | കീർത്തന മോഹൻ |
അദ്വൈത് എ | ഹൈമി ഫാത്തിമ |
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ആലപ്പുഴ ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിങ് വിഭാഗത്തിൽ അഭിജിത് എസ് നെ തിരഞ്ഞെടുത്തു