ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് യൂണിഫോം2024
്്് 2024-2027 ബാച്ചിലെ 33 കുട്ടികൾക്കും പുതിയ യൂണിഫോം വിതരണം ചെയ്തു.കുട്ടികൾക്ക് വലിയ സന്തോഷമായി.യൂണിഫോമിൽ ക്ലാസിൽ വരാനും ഡ്യൂട്ടികൾ ചെയ്യാനും കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.രക്ഷാകർത്താക്കളുടെ സഹായത്തോടെയാണ് യൂണിഫോം സംഘടിപ്പിച്ചത്.
44035-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44035 |
യൂണിറ്റ് നമ്പർ | LK/2018/44035 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | റോഷിത്ത് എസ് സുനിൽ |
ഡെപ്യൂട്ടി ലീഡർ | ജയകൃഷ്ണൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശേഖ മോഹൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈലജ സി ഒ |
അവസാനം തിരുത്തിയത് | |
29-01-2025 | 44035 |