സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
47026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47026
യൂണിറ്റ് നമ്പർNo.LK/2018/47026
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ലീഡർജോമിൻ ഇമ്മാനുൽ മാത്യു
ഡെപ്യൂട്ടി ലീഡർആന്നലിൻ റ്റിജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിഷ കെ ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ജിജി.പി.ജി
അവസാനം തിരുത്തിയത്
12-11-2024Stgeorgehss

2024-27 ബാച്ചിലെ കുട്ടികളുടെ വിവരങ്ങൾ

Sl. No. LK Students Name Adm. No.
1 AMNA FATHIMA 9294
2 ANGEL ANTO 9725
3 ANNLIN TIJI 9735
4 AYONA SHONY 8582
5 CHRISTIN BINOY 9288
6 DANA FATHIMA T E 8594
7 DHEEKSHA DHYAN P B 9069
8 EMIL ELDOE 9217
9 GIANNA CHINNA NIXON 9287
10 ISHANA LAKSHMI P 9437
11 JIYO JEEJO 9494
12 JOMIN EMMANUEL MATHEW 9496
13 JOSHUA SHIBU 9067
14 JOYAL LAIJU 8591
15 JOYEL M JOJI 9214
16 K V NAIVED KRISHNA 8597
17 KARTHIK SAJI 9257
18 KASYAP HARI 8586
19 KEVIN P SAJITH 8605
20 LEON LAIJU THOMAS 8580
21 LULU FATHIMA A S 9675
22 MIDHUN MANOJ 8866
23 MINHA SHERI P 9348
24 MUHAMMED NIHAL A K 9677
25 NIYA ELIZABETH SIBY 8969
26 NOEL JOSEPH 9213
27 RIZA RIYAS 9655
28 SANDRA B 9170
29 SHADIYA P K 9216
30 STAICY BAIJU 8600
31 ZIYZ AZEEZ N A 9347

ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് പ്രലിമിനറി ക്യാമ്പ്:-

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 19/08/2024 ന് നടന്നു. ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സിസ്റ്റ്ർ മേഴ്സികുട്ടി കെ ജോയ് ഉദ്‌ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.ജവാദ് സാർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ ക്യാമ്പ് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു .  കൈറ്റ്   മിസ്ട്രസ്മാരായ അനിഷ ടീച്ചറും സിസ്റ്റർ ജിജി.പി.ജി ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു.


താമരശ്ശേരി ഉപജില്ല IT Mela

ഉപജില്ല IT ക്വിസ് മത്സരം - First prize

ആനിമേഷൻ എച്ച്.എസ്

കാശ്യപ് ഹരി , 8th , First with A Grade