ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47026
യൂണിറ്റ് നമ്പർNo.LK/2018/47026
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ലീഡർജോമിൻ ഇമ്മാനുൽ മാത്യു
ഡെപ്യൂട്ടി ലീഡർആന്നലിൻ റ്റിജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിഷ കെ ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ജിജി.പി.ജി
അവസാനം തിരുത്തിയത്
24-11-2025Stgeorgehss

2024-27 ബാച്ചിലെ കുട്ടികളുടെ വിവരങ്ങൾ

Sl. No. LK Students Name Adm. No.
1 AMNA FATHIMA 9294
2 ANGEL ANTO 9725
3 ANNLIN TIJI 9735
4 AYONA SHONY 8582
5 CHRISTIN BINOY 9288
6 DANA FATHIMA T E 8594
7 DHEEKSHA DHYAN P B 9069
8 EMIL ELDOE 9217
9 GIANNA CHINNA NIXON 9287
10 ISHANA LAKSHMI P 9437
11 JIYO JEEJO 9494
12 JOMIN EMMANUEL MATHEW 9496
13 JOSHUA SHIBU 9067
14 JOYAL LAIJU 8591
15 JOYEL M JOJI 9214
16 K V NAIVED KRISHNA 8597
17 KARTHIK SAJI 9257
18 KASYAP HARI 8586
19 KEVIN P SAJITH 8605
20 LEON LAIJU THOMAS 8580
21 LULU FATHIMA A S 9675
22 MIDHUN MANOJ 8866
23 MINHA SHERI P 9348
24 MUHAMMED NIHAL A K 9677
25 NIYA ELIZABETH SIBY 8969
26 NOEL JOSEPH 9213
27 RIZA RIYAS 9655
28 SANDRA B 9170
29 SHADIYA P K 9216
30 STAICY BAIJU 8600
31 ZIYZ AZEEZ N A 9347

ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ച് പ്രിലിമിനറി ക്യാമ്പ്:-

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 19/08/2024 ന് നടന്നു. ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സിസ്റ്റ്ർ മേഴ്സികുട്ടി കെ ജോയ് ഉദ്‌ഘാടനം ചെയ്തു .കോഴിക്കോട് ജില്ല കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ.ജവാദ് സാർ ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച്ച് പ്രോഗ്ഗ്രാമിൽ തയ്യാറിക്കിയ ഒരു ഗെയിമിലൂടെ ക്യാമ്പ് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടുത്തിയും അനിമേഷൻ,പ്രോഗ്രാമിങ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു ട്രെയിനിങ്ങായിരുന്നു .  കൈറ്റ്   മിസ്ട്രസ്മാരായ അനിഷ ടീച്ചറും സിസ്റ്റർ ജിജി.പി.ജി ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു.


താമരശ്ശേരി ഉപജില്ല IT Mela

ഉപജില്ല IT ക്വിസ് മത്സരം - First prize

ആനിമേഷൻ എച്ച്.എസ്

കാശ്യപ് ഹരി , 8th , First with A Grade

2024-27 വർഷത്തെ പ്രവർത്തനങ്ങൾ

ക്രമ

നമ്പർ

നടത്തിയ തിയ്യതികൾ ക്ലാസ്സുകൾ
19-08-2024 Preliminary Camp
1 02-09-2024 ഹൈടെക് ഉപകരണ സജ്ജീകരണം
2 21-08-2024 ഗ്രാഫിക് ഡിസൈനിങ് - 1
3 23-09-2024 ഗ്രാഫിക് ഡിസൈനിങ് - 2
4 30-09-2024 അനിമേഷൻ - 1
5 14-10-2024 അനിമേഷൻ - 2
6 04-11-2024 മലയാളം കമ്പ്യൂട്ടിങ് - 1
7 04-11-2024 മലയാളം കമ്പ്യൂട്ടിങ് - 2
8 18-11-2024 മലയാളം കമ്പ്യൂട്ടിങ് - 3
9 10-12-2024 മീഡിയ & ഡോക്യുമെന്റേഷൻ - 1
10 21-12-2024 മീഡിയ & ഡോക്യുമെന്റേഷൻ - 2
11 30-12-2024 മീഡിയ & ഡോക്യുമെന്റേഷൻ - 3
12 06-01-2025 മീഡിയ & ഡോക്യുമെന്റേഷൻ - 4
13 03-01-2025 മീഡിയ & ഡോക്യുമെന്റേഷൻ - 5
14 31-12-2024 ബ്ലോക്ക് പ്രോഗ്രാമിങ് - 1
15 14-01-2025 ബ്ലോക്ക് പ്രോഗ്രാമിങ് - 2
16 09-06-2025 അനിമേഷൻ - 1
17 18-06-2025 അനിമേഷൻ - 2
18 23-06-2025 മൊബൈൽ ആപ്പ് നിർമ്മാണം - 1
19 30-06-2025 മൊബൈൽ ആപ്പ് നിർമ്മാണം - 2
20 28-07-2025 നിർമ്മിതബുദ്ധി - 1
21 04-08-2025 നിർമ്മിതബുദ്ധി - 2
22 15-09-2025 നിർമ്മിതബുദ്ധി - 3
23 23-09-2025 ഇലക്ട്രോണിക്സ്
24 07-10-2025 റോബോട്ടിക്സ് - 1
25 09-10-2025 റോബോട്ടിക്സ് - 2
26 24-10-2025 റോബോട്ടിക്സ് - 3
27 29-10-2025 റോബോട്ടിക്സ് - 4
28 07-11-2025 റോബോട്ടിക്സ് - 5


2024-25 ലെ സബ്ജില്ലാ കലോത്സവത്തിൽ ഡോക്യുമെന്റേഷൻ സഹായിച്ച ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

അവധിക്കാല ക്യാമ്പ്

ക്യാമ്പിൽ പങ്കെടുത്തവർ
Sl. No. LK Students Name Adm. No.
1 ANNLIN TIJI 9735
2 AYONA SHONY 8582
3 CHRISTIN BINOY 9288
4 DANA FATHIMA T E 8594
5 DHEEKSHA DHYAN P B 9069
6 EMIL ELDOE 9217
7 ISHANA LAKSHMI P 9437
8 JIYO JEEJO 9494
9 JOSHUA SHIBU 9067
10 JOYAL LAIJU 8591
11 JOYEL M JOJI 9214
12 K V NAIVED KRISHNA 8597
13 KARTHIK SAJI 9257
14 KASYAP HARI 8586
15 KEVIN P SAJITH 8605
16 LEON LAIJU THOMAS 8580
17 LULU FATHIMA A S 9675
18 MIDHUN MANOJ 8866
19 MINHA SHERI P 9348
20 MUHAMMED NIHAL A K 9677
21 NIYA ELIZABETH SIBY 8969
22 NOEL JOSEPH 9213
23 RIZA RIYAS 9655
24 SANDRA B 9170
25 STAICY BAIJU 8600
26 ZIYZ AZEEZ N A 9347


2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് :-

30.5.2025 വെള്ളിയാഴ്ച രാവിലെ 10 മണിയോടുകൂടി ആരംഭിച്ചു. ക്യാമ്പ് ഉദ്ഘാടനത്തിൽ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ അനിഷ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സിസ്റ്റർ ജിജി പി.ജി. വീഡിയോ എഡിറ്റിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ക്യാമ്പിന് എല്ലാവിധ ആശംസകൾ അറിയിക്കുകയും ചെയ്തു. ക്യാമ്പ് നടത്തിപ്പിനായി ആർ പിയായി വന്നത് കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂളിലെ മിനി മാത്യു ടീച്ചറാണ്. ക്യാമ്പിൽ എല്ലാ കുട്ടികളുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുട്ടികളിൽ വീഡിയോ എഡിറ്റിംഗ് നടത്തുന്നതിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയെകുറിച്ച് ബോധവൽക്കരണവും ടീച്ചർ നടത്തി.കുട്ടികളെക്കൊണ്ട് വീഡിയോ എഡിറ്റിംഗ് നടത്തുകയും ചെയ്തു. നാലുമണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.

അവധിക്കാല ക്യാമ്പിന്റെ video കാണുന്നതിന്

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു (26-06-2025):-

ഹിരോഷിമ നാഗസാക്കി ദിനാചരണം (09-08-2025):-

സ്വാതന്ത്ര്യദിനാഘോഷം (15-08-2025):-

2025-26 വ‌ർഷത്തെ താമരശ്ശേരി ഉപജില്ല IT Mela:

ശാസ്ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ലഭിച്ച സർട്ടിഫിക്കറ്റുകളു, പങ്കാളിത്തവും.