പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുറക്കാട് സൗത്ത് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
പുറക്കാട് പുറക്കാട് പി.ഒ. , 673522 | |
സ്ഥാപിതം | 1 - 3 - 1906 |
വിവരങ്ങൾ | |
ഇമെയിൽ | purakkadslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16540 (സമേതം) |
യുഡൈസ് കോഡ് | 32040800604 |
വിക്കിഡാറ്റ | Q64549880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിക്കോടി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത ഇ |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് വി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ എം പി |
അവസാനം തിരുത്തിയത് | |
22-10-2024 | Schoolwikihelpdesk |
................................
ചരിത്രം
തിക്കോടി പഞ്ചായത്തിന്റെ വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പുറക്കാട് എന്ന സ്ഥലത്ത് 7 -)൦ വാർഡിലായി പുറക്കാട് സൗത്ത് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം നടന്നാൽ ഈ വിദ്യാലയം കാണാവുന്നതാണ് .
തികച്ചും ഒരു ഉൾനാടൻ പ്രദേശവും വയലേലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായിരുന്ന ഈ സ്ഥലം ഇന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. മിനി സ്റ്റേഡിയവും ആശുപത്രിയും ഗ്രന്ഥശാലായും ആൽമരവും കാഞ്ഞിരമരവും എല്ലാം ഈ പ്രദേശത്തുണ്ട്. കൊപ്പരക്കണ്ടം എന്നൊരു മറ്റൊരു പേരിലും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്.
more details
ഭൗതികസൗകര്യങ്ങൾ
- മികച്ച സ്മാർട്ട് ക്ലാസ് റൂമുകൾ
- നല്ല സ്കൂൾ ഗ്രൗണ്ട്
- വൃത്തിയുള്ള പാചകപ്പുര
- വൃത്തിയുള്ള മൂത്രപ്പുര
- കമ്പ്യൂട്ടർ ലാബ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :
- ശ്രീ.അരിമ്പൂർ കൃഷ്ണൻ നായർ
- ശ്രീ.എം.സി കുഞ്ഞിരാമൻ നായർ
- ശ്രീ.എ കുഞ്ഞിക്കണ്ണൻ നായർ
- ശ്രീ .എം ചന്തുനായർ
- ശ്രീ. കെ എം കൃഷ്ണൻ നായർ
- ശ്രീമതി. പി ഓമന
- ശ്രീമതി കെ കെ സരോജിനി
- ശ്രീ.പി നാരായണൻ
നേട്ടങ്ങൾ
ജില്ലാ -ഉപജില്ലാ സ്കൂൾ ശാസ്ത്ര , കലാ-കായിക മേളകളിൽ മികച്ച വിജയം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ചിറപ്പുറത്ത് ബാലകൃഷ്ണൻ (ദാമോദരൻ) - കേരളത്തിലെ പ്രശസ്ത വോളിബോൾ താരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാഷണൽ ഹൈവേയിൽ തിക്കോടി പഞ്ചായത്ത് ജങ്ഷനിൽ നിന്നും കിഴക്കോട്ടു പോകുന്നതും മുചുകുന്ന് കോളേജ് വഴി കോയിലാണ്ടിലെത്തുന്നതുമായ റോഡിലൂടെ 2 1/ 2 കിലോമീറ്റർ ദൂരം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16540
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ