എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-10-202442041

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് ഓഗസ്റ്റ് 12 ന് നടന്നു. ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന് മേഖലകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് ഏറെ ഫലപ്രദമായിരുന്നു. രണ്ടാം ദിന ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക് ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിലെ അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള ഒരു ബോധവത്ക്കരണക്ലാസ് ആയിരുന്നു അത്. ലിറ്റിൽകൈറ്റ്സിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്റേഷനും പ്രദർശിപ്പിച്ചു.