ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 1 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ) (→‎ലിററിൽ കൈററ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
19051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19051
യൂണിറ്റ് നമ്പർLK/2018/19051
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലമലപ്പ‌ുറം
വിദ്യാഭ്യാസ ജില്ല തിര‌ൂർ
ഉപജില്ല എടപ്പാൾ
ലീഡർമ‌ുഹമ്മദ് ഷെമിൽ . കെ.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സ‌ുലൈമാൻ. ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജ്‌ന. എൻ
അവസാനം തിരുത്തിയത്
01-10-202419051


ഡിജിറ്റൽ മാഗസിൻ 2019

ലിററിൽ കൈററ്സ്


കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 103 കുട്ടികളാണ് അപേക്ഷിച്ചത്. ഇവരുടെ വാട്ടസാപ്പ് ഗ്രൂപ്പുകളിൽ വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.

പ്രവേശന പരീക്ഷ 2020-23

2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 20/01/22 ന് നടത്തി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 40 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു.

സ്കൂൾ ക്യാമ്പ് 2022-23

ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ഫെബ്രുവരി 11 ന് സ്കൂൾ ലാബിൽ വെച്ച് നടത്തി. കോവിഡ്-19 ന്റെ സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകൾ പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 12873 PRANAV RAJ 10
2 12895 ADHIL MUHAMMAD. P.I 10
3 12922 ADITHYAN .V.P 10
4 12924 ARJUN .V.P 10
5 12930 FATHIMA SANHA. K 10
6 12943 AKSHAY. K.P 10
7 12983 SREEDIYA. N.V 10
8 12984 MOHAMMED RIBIN. C.P 10
9 13063 MUHAMMED SHAMIL.P 10
10 13067 MUHAMMED ANSIL .P.V 10
11 13080 MOHAMMED ASHFAQ .K .C 10
12 13085 ABSHAR MOHAMMED.P.V 10
13 13093 DIYA .P.V 10
14 13095 ABHINAV.K 10
15 13113 NIRANJ SHANKAR.V.S 10
16 13131 KARTHIK.E.S 10
17 13135 HIDA. P.P 10
18 13136 MAZAHIRA. P 10
19 13149 ABHIJITH .S 10
20 13152 SANA NASRIN.M.V 10
21 13200 SHIFANA FABIN .K 10
22 13203 NISHANA. K 10
23 13210 RAHUL .K.S 10
24 13220 SAJA NASWA.K.V 10
25 13251 SAYANA KRISHNA 10
26 13261 SHAFNA.A.V 10
27 13262 SANHA .P.V 10
28 13284 DEVANAND. P.V 10
29 13287 VISHNU. A.V 10
30 13288 MOHAMMED SHAMIL.K.P 10
31 13292 AYISHA SHAHID 10
32 13294 JUFAINA JASMIN. K 10
33 13316 ABINAV SURENDRAN .P 10

ഡിജിറ്റൽ പ‌ൂക്കളം..2019

             ഓണാഘോഷത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം നടത്തി. X paint, Gimp, Inkscape എന്നീ സ്വതന്ത്ര സോഫ്റ്റ് വെയറുകളാണ് ഉപയോഗിച്ചത്. ഒരു മണിക്കൂറായിരുന്നു മത്സരദൈർഘ്യം. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനം  നൽകി. 

പ‌ൂക്കളം..2019

ഗണിതക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗണിത പൂക്കളം..2019

              ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരം നടത്തി. ചാർട്ട് പേപ്പറും കളർപെൻസിലും ഉപയോഗിച്ച് ഗണിത രൂപങ്ങൾ മാത്രം ഉൾപ്പടുത്തി വരച്ചവയായിരുന്നു പൂക്കളങ്ങൾ. 

ലിററിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ്_2019

ഈ വർഷത്തെ ലിററിൽ കൈററ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് ഒക്ടോബർ 5 , 2019 ന് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ വി. ഹമീദ് ഉത്ഘാടനം നിർവ്വഹിച്ചു. സീനിയർ സ്റ്റാഫ് ഹൈദ്രു മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ ,കൈറ്റ് മാസ്റ്റർ സുലൈമാൻ മാസ്ററർ, കൈറ്റ് മിസ്ട്രസ് സജ്ന ടീച്ചർ എന്നിവർ പങ്കെടുത്തു.