സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 14 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
37009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37009
യൂണിറ്റ് നമ്പർLK/2018/37009
ബാച്ച്2022-25
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ലീഡർലിയ ആൻ മാത്യൂസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിലു മെറിൻ ഫിലിപ്പ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിൻസി ജോസഫ്
അവസാനം തിരുത്തിയത്
14-09-202437009
ലിറ്റിൽകൈറ്റ്സ്


  • ലിറ്റിൽ കൈറ്റ്ന് നേതൃത്വം നൽകുന്നത് കൈറ്റ് മിസ്ട്രെസ് മാരായ ശ്രീമതി ജിൻസി ജോസഫ്, ശ്രീമതി ജിലു മെറിൻ ഫിലിപ്പ് എന്നിവരാണ്.
  • നിലവിൽ (2022-25) 42 കുട്ടികൾഅംഗങ്ങളാണ്
    • അമ്മമാർക്കായി പ്രത്യേക ഏക ദിന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി.
    • സ്കൂൾ പ്രേവേശനോത്സവം, കലോത്സവം, വാർഷികം up ലാബ് ഉത്ഘാടനം തുടങ്ങി സ്കൂളിലെ എല്ലാ പരിപാടികളിലും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സാങ്കേതിക സഹായം ലഭിക്കുന്നുണ്ട്.
    • കലാ കായിക പ്രവർത്തി പരിചയ മേളകൾക്ക് എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായം ഒഴിചു കൂടാത്തതാണ്.
    • ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂളിൽ ഒരു ഷോർട് ഫിലിം നിർമ്മിന്നു.
    • ലിറ്റിൽ കൈറ്റ് കുട്ടികൾ സ്കൂളിലെ മറ്റു കുട്ടികൾക്കായി കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
    • 'സൈബർ ക്രൈം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. കുട്ടികൾ തന്നെ വിവിധ ഉപവിഷയങ്ങൾ എടുത്ത് ക്ലാസുകൾ എടുത്തു.
    • ലിറ്റിൽ കൈറ്റ് അംഗങ്ങൾ ഒരു ഡിജിറ്റൽ മാഗസിൻ പ്രസീധീകരിക്കരിച്ചു.അത് സ്കൂൾ വിക്കിയിൽ എല്ലാ വർഷവും അപ്‌ലോഡ് ചെയ്യാറുണ്ട്
    • വിവിധ പരിശീലനങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, ക്യാംപുകൾ തുടങ്ങിയവയും ഉണ്ട്.
    • 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ 8 പേർ ഉപജില്ല ക്യാമ്പിലും 2 പേര് ജില്ലാ ക്യാമ്പിലും പങ്കെടുത്തു.

കൈറ്റ്സ് അംഗങ്ങൾ

  1. ABHIRAMI M
  2. AKSA ANN JOSEPH
  3. ALEENA SANTHOSH
  4. ALEENA SUSAN EAPEN
  5. ALPHONSA ELSA JACOB
  6. AMRITHA PRAKASH
  7. ANAGHA C V
  8. ANGEL MARIUM MATHEW
  9. ANGEL MARY THOMAS
  10. ANITTA VARGHESE
  11. ANJANA P S
  12. ANUSREE ANISH
  13. ARUNIMA A
  14. ASHIL ELESA SABU
  15. BINDIYA B KURUP
  16. DEVANANDA S
  17. DEVIKA SAJI
  18. EMIYA MARY MATHEW
  19. FATHIMA HUSSAIN
  20. GODSIA PETER
  21. GOURI SABU
  22. HANNA MARY ABRAHAM
  23. JANNET MARIYAM ROYS
  24. KESIYA MARIYAM SANTHOSH
  25. LAKSHMI MANESH
  26. LEKSHMI RAMESH
  27. LIYA ANN MATHEWS
  28. MARIA ELZA SINU
  29. MEENAKSHY BIJU GOPAL
  30. NITHASHA M NAVEEN
  31. OMEGA P B
  32. REEJA BIBY VARGHESE
  33. RINJU REEBA MATHEW
  34. RIYA ANNA ROY
  35. RIYA TREESA BABU
  36. RONAMOL JAMES
  37. RUTH K RAJEESH
  38. SANJANA SAJEEV
  39. SARANYA SATHISH
  40. SIBYA ELSA MATHEW
  41. SREENANDA D NAIR
  42. VISMAYA S