ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം

| Home | 2024-27 | 2025-28 | 2026-29 |
| 42071-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42071 |
| ബാച്ച് | ബാച്ച് 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ഡെപ്യൂട്ടി ലീഡർ | വൈഗ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിനീത വി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാജി പി വി |
| അവസാനം തിരുത്തിയത് | |
| 12-09-2024 | Gvhsskallara |
ലിറ്റിൽ കൈറ്റ്സ് 24-27 രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.ബാച്ച് 1 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 31/7/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . ബാച്ച് 2 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 7/8/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . രണ്ട് ബാച്ചിലേയും കുട്ടികൾക്ക് ഹൈടെക്ക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ ക്ലാസ് എടുത്തു .