ജി.എൽ.പി.എസ് തരിശ്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= വണ്ടൂര്‍ | വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍ | റവന്യൂ ജില്ല= മലപ്പുറം | സ്കൂള്‍ കോഡ്= 48533 | സ്ഥാപിതവര്‍ഷം=1921 | സ്കൂള്‍ വിലാസം= പി.ഒ,
| പിന്‍ കോഡ്=676523 | സ്കൂള്‍ ഫോണ്‍= 04931281057 | സ്കൂള്‍ ഇമെയില്‍= glpschooltharish@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=വണ്ടൂര്‍

സര്‍ക്കാര്‍

| ഭരണ വിഭാഗം= | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 224 | പെൺകുട്ടികളുടെ എണ്ണം=201 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 425 | അദ്ധ്യാപകരുടെ എണ്ണം=12 | പ്രധാന അദ്ധ്യാപകന്‍=അനിത.കെ | പി.ടി.ഏ. പ്രസിഡണ്ട്=ഹാരിസ്.കെ.ടി | സ്കൂള്‍ ചിത്രം= school-photo.png‎ ‎|

കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

   1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദര്ശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭ തിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്ത പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.
                               
                                                അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്.
    
                                              മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം
 1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ടി പി ഉമ്മ൪
  2. ടി പി മുഹമ്മദ്
  3. നീല കണ്ഠപിളള

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ എന്‍ കെ അബ്ദളള
  2. എ പ്രഭാകരന്‍
  3. ഓ പി ഖാലിദ്

വഴികാട്ടി

{{#multimaps:11.12141, 76.34869 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തരിശ്&oldid=256058" എന്ന താളിൽനിന്ന് ശേഖരിച്ചത്