സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47017
യൂണിറ്റ് നമ്പർLK/2018/47017
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർമ‌ുഹമ്മദ് സിനാൻ ബി എൻ
ഡെപ്യൂട്ടി ലീഡർബിജില കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി.ലൗലി കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി ഷൈജ ജോസഫ്
അവസാനം തിരുത്തിയത്
10-08-2024LK47017

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ലിറ്റിൽ കൈറ്റ്‌സ്

വിദ്യാർത്‌ഥികൾക്ക് സാങ്കേതിക വിദ്യയോട‌ുള്ള ആഭിമ‌ുഖ്യം ഗ‌ുണപരമായ‌ും സർഗ്ഗാത്‌മകമായ‌ും പ്രയോജനപ്പെട‌ുത്ത‌ുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വക‌ുപ്പ് ആരംഭിച്ച ഐ. റ്റി ക‌ൂട്ടായ്‌മ സ്‌ക‌ൂളില‌ും വിജയകരമായി പ്രവർത്തിക്ക‌ുന്ന‌ു. 27 ക‌ുട്ടികൾ ഇതിൽ അംഗങ്ങളാണ്. ഇവര‌ുടെ നേത‌ൃത്വത്തിൽ മലയാളം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്‌സ് ഐ റ്റി ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ നടത്തപ്പെട്ട ഉപജില്ലാ ക്യാമ്പിൽ ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലായി എട്ട് അംഗങ്ങൾ പങ്കെട‌ുത്ത‌ു. ആനിമേഷൻ വിഭാഗത്തിൽ ജോസഫ് ജോർജ്ജ് ജില്ലാക്യാമ്പിലേയ്‌ക്ക് തിരഞ്ഞെട‌ുക്കപ്പെട്ട‌ു. ലിറ്റിൽ കൈറ്റ്‌സിന്റെ നേത‌ൃത്വത്തിൽ അധ്യാപകർക്ക‌ും വിദ്യാർത്ഥികൾക്ക‌ുമായി 2019 ഫെബ്ര‌ുവരി 16 ന് മലയാളം കമ്പ്യ‌ൂട്ടിംഗ് പരിശീലനം സംഘടിപ്പിച്ച‌ു. ചെമ്പനോട ഹൈസ്‌ക‌ൂൾ അധ്യാപകനായ ശ്രീ സജി ജോസഫ് ക്ലാസ‌ുകൾക്ക് നേത‌ൃത്വം നൽകി.