ഹോളി ഫാമിലി എൽ.പി.എസ് അകമാളവരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി എൽ.പി.എസ് അകമാളവരം | |
---|---|
വിലാസം | |
അകമലവാരം അകമലവാരം , ആനക്കൽ പി.ഒ. , 678651 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0491 2811312 |
ഇമെയിൽ | holyfamilyakamalavaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21633 (സമേതം) |
യുഡൈസ് കോഡ് | 32060900202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലമ്പുഴ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിമി ജെയിംസ് |
പി.ടി.എ. പ്രസിഡണ്ട് | ആർ.സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈലജ |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ചരിത്രം
പാലക്കാട് ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ ഉള്ളിലായി വിഹരിച്ചു കിടക്കുന്ന ഗ്രാമീണ സുന്ദരമായ പ്രക്ർതി രമണിയമായ ഒരിടമാണ് അകമലവാരം . ഇവിടെ ആയിരത്തി തൊള്ളായിരത്തി എൻപത്തി രണ്ടിൽ ഹോളി ഫാമിലി സിസ്റ്റേഴ്സ് കടന്നുവന്നു തീർത്തും സംസ്കാര ശൂന്യവും നിരക്ഷരരായ മക്കൾക്ക് വിജ്ഞാനം പകരാൻ സ്ഥാപിച്ച വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ അകമലവാരം . ഈ വിദ്യാലയം സ്ഥാപിതമായത് നാല്പത് വര്ഷം തികയുന്നു . ഈ പ്രദേശത്തു പ്രധാനമായും ആദിവാസി ഗോത്ര വർഗക്കാരാണ് കൂടുതലും താമസിക്കുന്നത് . ഇവരുടെ മക്കൾക്ക് ഏക അഭയം ഈ വിദ്യാലയമാണ് . പ്രൈമറി വിദ്യാലയമായ ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാല് വരെ ഉള്ള ക്ലാസ്സുകളിൽ ഇരുന്നൂറ്റി പത്തു വിദ്യാർത്ഥികളും അധ്യാപകരായി നാല് പേരും ഉണ്ട് . ഈ പ്രദേശത്തെ ഒട്ടുമിക്ക വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈവിദ്യാലയത്തിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ് .
ഭൗതികസൗകര്യങ്ങൾ
# പത്തു ക്ലാസ്റൂമുള്ള പുതിയ രണ്ടുനില കെട്ടിടം
# കമ്പ്യൂട്ടർ റൂം
# സ്മാർട്ക്ലാസ്സ് റൂം
# ഡിജിറ്റൽ ലൈബ്രറി
# സൗകര്യ പ്രദമായ അടുക്കള
# പുതിയ ടോയ്ലറ്റ് സൗകര്യം
# യൂറിനൽസ് രണ്ടു , ടോയ്ലറ്റ് ഒൻപത്
# സ്റ്റേജ്
# ജൈവവൈവിധ്യ പാർക്ക്
# മഴവെള്ള സംഭരണി
# ഡൈനിങ് ഹാൾ
# ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റ്
# മീറ്റിംഗ് ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് - ഇല്ല
- സയൻസ് ക്ലബ്ബ് - * ലഘു പരീക്ഷണങ്ങൾ * പതിപ്പ് * ശാസ്ത്രകാരൻമാരുടെ ജീവചരിത്രം
- ഐ.ടി. ക്ലബ്ബ് - ഇല്ല
- ഫിലിം ക്ലബ്ബ് - ഇല്ല
- ബാലശാസ്ത്ര കോൺഗ്രസ്സ്. - ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി. - ഉണ്ട്
- ഗണിത ക്ലബ്ബ്. - ഗണിത ലാബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. - ഭൂപടനിർമാണം
- പരിസ്ഥിതി ക്ലബ്ബ്. - * ജൈവവൈവിധ്യ പാർക്ക് * ഔഷധ തോട്ടം * മരങ്ങൾ വെച്ച് പിടിപ്പിക്കുക * ശലഭോദ്യാനം * ഡ്രൈ ഡേ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : സി . മിലിക്സ്
സി . പ്രകാശ്
സി . പ്രീത
സി . സെറീന
സി . ഫിൽബി മരിയ
സി . ബിൻസി റാഫേൽ
നേട്ടങ്ങൾ
* എൽ എൽ എസ് വിജയികൾ
* കല കായിക രംഗത്തെ വിജയം
* പ്രവർത്തി പരിചയമേളയിൽ ഒന്നാം സ്ഥാനം
* എല്ലാ കുട്ടികളെയും എഴുത്തും വായനയും പ്രാവണ്യം നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാത്യൂസ് - സി . ഐ
രാധിക മാധവൻ - പഞ്ചായത്ത് പ്രെസിഡെന്റ്
വഴികാട്ടി
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21633
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ