കോട്ടം ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടം ഈസ്റ്റ് എൽ പി എസ്
വിലാസം
കോട്ടം

മുണ്ടല്ലൂർ പി.ഒ.
,
670622
,
കണ്ണൂർ ജില്ല
സ്ഥാപിതം6 - 1916
വിവരങ്ങൾ
ഫോൺ0497 2826338
ഇമെയിൽeastlpskottam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13161 (സമേതം)
യുഡൈസ് കോഡ്32020200903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന.എം
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് സി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിന്റെ ചരിത്രം

 പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. കൂടുതൽ വായിക്കുക


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 16

വിദ്യാലയത്തിലെ ഭൗതീകാന്തരീക്ഷം

ക്ലാസ് മുറി 4 ആൺകുട്ടികളുടെ ടോയ്ലറ്റ് 2 പെൺകുട്ടികളുടെ പ്രത്യേക ടോയ്ലറ്റ് 2സുരക്ഷിതവും ആവശ്യാനുസരണംഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമുള്ള കുടിവെള്ള സൗകര്യം, പ്രധാനാധ്യാപിക മുറി1 ചുറ്റുമതിൽ,ഹരിത വേലി മറ്റു വേലി, റാമ്പ് വിത്ത് റെയിൽ 2 അടുക്കള 1 സ്മാർട്ട് ക്ലാസ് റൂം1 കളിസ്ഥലം,ലൈബ്രറി,മാത്‍സ് ലാബ്,ശാസ്ത്ര ലാബ്,കമ്പ്യൂട്ടർ ലാബ്

ക്ലബ്ബുകൾ

  • സയൻസ് ക്ലബ് ലിറ്റിൽ സയന്റിസ്റ്
  • പരിസ്ഥിതി ക്ലബ് LIVE AND LAP
  • മാത്‍സ് ക്ലബ് രാമാനുജൻ
  • ശുചിത്വ ക്ലബ് കാക്ക
  • വിദ്യാരംഗം സർഗ്ഗവേള

പഠന പഠ്യേതര നേട്ടങ്ങൾ2016-17

ശാസ്ത്രോത്സവം റണ്ണേഴ്‌സ് 2017
മുൻ പ്രധാനാധ്യാപിക
പ്രധാനാധ്യാപിക
കുട്ടികളുടെ പത്രം "സ്പന്ദനം"

 അക്ഷരമുറ്റം ക്വിസ്, കാർഷിക ക്വിസ്, സബ്ജില്ലാ തല ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്വിസ്, വിവിധ സംഘടനകൾ നടത്തുന്ന ക്വിസ് എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. മെഗാ ക്വിസ് പ്രോഗ്രാം, കുട്ടി ക്വിസ് എന്നി പദ്ധതികൾ ഈ നേട്ടങ്ങൾ നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

 2016-17ൽ സബ് ജില്ലയിലെ രണ്ടു LSS ജേതാക്കൾ .

 വിദ്യാരംഗം കഥാരചനയിൽ ജേതാവ്.

 ശാസ്ത്ര മേളയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ്. പരീക്ഷണം, സ്റ്റിൽ മോഡൽ എന്നിവയ്ക്ക് സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ എ ഗ്രേഡും.

 കലാമേളയിൽ വർഷങ്ങളായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.

 മാതൃഭൂമിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സീഡ് പദ്ധതിയിൽ കഴിഞ്ഞ വര്ഷം എൽ പി വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം.

 മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചു.

 ഗണമേന്മയുള്ള വിദ്യാഭ്യാസംലക്‌ഷ്യം വെച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ മികവ് 2017 പ്രദർശന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനം .  2016-17വർഷത്തിൽ 20കുട്ടികൾക്ക് PCM സ്കോളർഷിപ് .  പഠന നേട്ടങ്ങൾ ഉൾക്കൊണ്ടു പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു പരിസ്ഥിതി ക്ലബ് .  പിറന്നാൾ ചോക്കലേറ്റുകൾ പൂർണമായും നിരോധിക്കാനും പകരം പിറന്നാളിന് എന്റെ വക ഒരു പുസ്തകം പദ്ധതി ആവിഷ്കരിക്കാനും കഴിഞ്ഞു.  പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര ബോധം ഉൾക്കൊണ്ട പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു ശാസ്ത്ര ക്ലബ്(ലിറ്റൽ സയന്റിസ്റ്) .

മെഗാ ക്വിസ് വിജയി ദേവതീർത്ഥ
കുട്ടി ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണം


നാടൻ പാട്ട്

2017-18

രക്ഷാകർതൃ ശാക്തീകരണം

2017-18 വർഷത്തിൽ 3 പേർക്ക് LSS സ്കോളർഷിപ്പ്

സീഡ് മുകുളം പുരസ്‌കാരം

നല്ലപാഠം എ ഗ്രേഡ്

മികവ് EXELENTIA അവാർഡ്

ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര മേള റണ്ണേഴ്‌സ് അപ്പ് 2017-18 വർഷത്തിൽ 20 പേർക്ക് PCM സ്കോളർഷിപ്പ് ജില്ലാ ശാസ്ത്രമേള സ്റ്റിൽ മോഡൽ , EXPERIMENT എ ഗ്രേഡ് ഈ വർഷത്തിൽ സ്കൂളിന്റെ തനതു പ്രവർത്തനമായി ഏറ്റെടുത്തത് ഊർജ സംരക്ഷണ യജ്ഞമാണ്.ഈ പ്രൊജക്റ്റ് പൂർണതയിൽ എത്തിക്കാൻ സ്കൂളിന് സാധിച്ചു.  ലൈബ്രറി കൌൺസിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന വായന മത്സരത്തിൽ വര്ഷങ്ങളായി നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നു.

പുഴ സംരക്ഷണ യാത്ര 17
ഉർജ്ജസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ടു KSEBഉദ്യോഗസ്ഥർ ക്ലാസ് എടുക്കുന്നു
ഉർജ്ജസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ടു ലഘുലേഖ വിതരണം ചെയ്യുന്നു
കുട്ടികളെ സൈക്കിൾ പഠിപ്പിക്കുന്നു

ജൈവവൈവിധ്യം

ജൈവം ഹരിതം

ഉർജ്ജസംരക്ഷണ യജ്ഞം

urjam.PNG|

മികവ്

മാനേജ്‌മെന്റ്

ശ്രീമതി . എം. കാഞ്ചനമാല ടീച്ചർ
ശ്രീമതി . എം. കാഞ്ചനമാല ടീച്ചർ

മുൻസാരഥികൾ

  • കൊല്ലാനാണ്ടി കൃഷ്ണൻ ഗുരുക്കൾ
  • ആയാടത്തിൽ കുണ്ടൻ ഗുരുക്കൾ
  • പി. ബാപ്പുട്ടി മാസ്റ്റർ
  • ആയാടത്തിൽ വാസു മാസ്റ്റർ
  • എൻ. വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • കൊല്ലാനാണ്ടി നാണു മാസ്റ്റർ
  • എൻ. രാമു മാസ്റ്റർ
  • നീലകണ്ഠപൊതുവാൾ മാസ്റ്റർ
  • എം. കാഞ്ചനമാല ടീച്ചർ
  • പി. വാസു മാസ്റ്റർ
  • സി. വി. അനിത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജില്ലാ ജഡ്ജ് . ശ്രീ. സി.ബാലൻ
  • ഡി.വൈ.എസ് .പി. ശ്രീ.പ്രദീപ്കുമാർ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കോട്ടം_ഈസ്റ്റ്_എൽ_പി_എസ്&oldid=2537191" എന്ന താളിൽനിന്ന് ശേഖരിച്ചത്