ഗവ. യു പി എസ് കൊഞ്ചിറവിള
ഗവ. യു പി എസ് കൊഞ്ചിറവിള | |
---|---|
വിലാസം | |
കൊഞ്ചിറവിള | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 43245 |
ചരിത്രം
സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. അക്കാലത്തു റോഡിന്റെ ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വന്നു. 1945 - ൽ സർ സി. പി യുടെ ഭരണകാലത്ത് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .ആദ്യം നാലാം ക്ലാസ് വരെയും 1959 - ൽ അഞ്ചാം ക്ലാസ് വരെയും ആയി.1984 -ൽ എൽ,പി സ്കൂൾ യു .പി സ്കൂൾ ആയി ഉയർന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.4636324,76.9527775 | zoom=12 }}