തലവടി സൗത്ത് എം ഡി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തലവടി സൗത്ത് എം ഡി എൽ പി എസ്
സ്ഥിതിവിവരക്കണക്ക്
വിലാസം
തലവടി

ആനപ്രമ്പാൽ സൗത്ത് പി.ഒ.
,
689572
,
ആലപ്പുഴ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9745382673
ഇമെയിൽmdlpstalavady@gmail.com
കോഡുകൾ
സ്കൂൾ കോഡ്46310 (സമേതം)
യുഡൈസ് കോഡ്32110900319
വിക്കിഡാറ്റQ87479622
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ബി.ആർ.സിതലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചാമ്പക്കുളം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിൽവി റേച്ചാൽ തോമസ്
പി.ടി.എ. പ്രസിഡണ്ട്ബിജി എലിസബത്ത് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.

ചരിത്രം

ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സോഫി ജോസഫ്
  2. ഷൈനി എബ്രഹാം
  3. ആനി ഫിലിപ്പ്
  4. സിൽവി റേച്ചൽ തോമസ് -(തുടരുന്നു )

നേട്ടങ്ങൾ

പ്രവൃത്തിപരിചയം (കുട നിർമ്മാണം)
യോഗ ക്ലാസ്
മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എൻ. ജി. ചാക്കോ (പി.ഡബ്ലിയു. ഡി. എഞ്ചിനീയർ )
  2. ....
  3. ....
  4. .....


വഴികാട്ടി

  1. തിരുവല്ല അമ്പലപ്പുഴ റോഡിൽ കെ.എസ്.ആർ.റ്റി.സി.എടത്വ ഡിപ്പോയുടെയും സെന്റ് അലോഷ്യസ് കോളേജിന്റെയും കിഴക്കുഭാഗത്തുനിന്ന് ഇടത്തേക്കുള്ള പഞ്ചായത്ത് റോഡിൽ പാണ്ടങ്കരി ഭാഗത്തേക്ക് സഞ്ചരിച്ച് ഓട്ടോ മാർഗത്തിലൂടെ പാണ്ടങ്കരി എ.എസ്.യു.പി.എസ്,ചെത്തിപ്പുരക്കൽ, ആനപ്രമ്പാൽ സൗത്ത് പോസ്റ്റ്‌ ഓഫീസ് 7 മീറ്റർ കഴിഞ്ഞാൽ സ്കൂളിൽ എത്താം.
  2. തിരുവല്ല അമ്പലപ്പുഴ റോഡിൽ തലവടിക്കടുത്തുള്ള വെള്ളക്കിണർ എന്ന സ്ഥലത്തു നിന്ന് ഓട്ടോയിൽ / കാൽനട സഞ്ചരിച്ച് തലവടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിനടുത്തെത്തി പമ്പയാർ മുറിച്ച് കടക്കാതെ വലത്തേക്ക് തിരിഞ്ഞ് എ. കെ. ജി ജംഗ്ഷനിൽ നിന്ന് ഒരു കിലോ മീറ്റർ സഞ്ചരിച്ചു ആനപ്രമ്പാൽ സൗത്ത് പോസ്റ്റ്‌ ഓഫീസിലേക്കുള്ള വഴിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. .
Map