മുതുവടത്തൂർ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുതുവടത്തൂർ എം എൽ പി എസ്
വിലാസം
മുതുവടത്തൂർ

മുതുവടത്തൂർ
,
മുതുവടത്തൂർ പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - ജൂൺ - 1928
വിവരങ്ങൾ
ഇമെയിൽ16229hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16229 (സമേതം)
യുഡൈസ് കോഡ്32041200518
വിക്കിഡാറ്റQ64553456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറയ്ഹാനത്ത് ടി
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ എം ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുറമേരി ഗ്രാമ പഞ്ചായത്തിലെ മുതുവടത്തൂർ എന്ന ഗ്രാമത്തിൽ അഭിമാന പുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് മുതുവടത്തൂർ എം എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മുതുവടത്തൂർ മാപ്പിള എൽ പി സ്കൂൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കി കുരുന്നുകൾക്ക് പഠനം ആനന്ദകരമാക്കുന്നു.... തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ മാനേജർമാർ

സ്കൂളിന്റെ മാനേജർ

അധ്യാപകർ

ക്ര:ന അധ്യാപകർ
1 ടി റൈഹാനത്ത് (എച്ച് എം)
2 കെ കെ ബിന്ദു
3 കെ കെ മുഹമ്മദ് റാഷിദ്
4 ഇ ജാസ്മിൻ
5 മുഹമ്മദ് കക്കംവള്ളി

മുൻ സാരഥികൾ

ക്ര ന അധ്യാപകന്റെ പേര്
1 രാമുണ്ണിനായർ മാസ്റ്റർ
2 കുഞ്ഞികൃഷ്ണക്കുറുപ്പ് മാസ്റ്റർ
3 പി ദേവകുമാരി
4 വി കെ അബ്ദുറഹ്മാൻ
5 ഇ മൂസ്സ മാസ്റ്റർ
6 എം കെ സുശീല ടീച്ചർ
7 പി കെ രാധ ടീച്ചർ
8 കെ ഇസ്മായിൽ മാസ്റ്റർ
9 യു പി മൂസ്സ മാസ്റ്റർ
10 പി ദാമോദരൻ മാസ്റ്റർ
11 ഇ കെ രാധ ടീച്ചർ
12 പി കെ വിജയലക്ഷ്മി ടീച്ചർ
13 ഇ രാധ ടീച്ചർ
14 അലിയുമ്മ ടീച്ചർ

നേട്ടങ്ങൾ

ഒരുപാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പുറമേരിയിൽ നിന്ന് കുനിങ്ങാട് റോഡ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മുതുവടത്തൂർ ജങ്ഷൻ അവിടുന്ന് വലത്തോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മുതുവടത്തൂർ ഏരിയാ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=മുതുവടത്തൂർ_എം_എൽ_പി_എസ്&oldid=2533601" എന്ന താളിൽനിന്ന് ശേഖരിച്ചത്