സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി
വിലാസം
ഏഴാച്ചേരി

ഏഴാച്ചേരി പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽstjohnslpsezhacherry@gmail.com
കോഡുകൾ
സ്കൂൾ കോഡ്31219 (സമേതം)
യുഡൈസ് കോഡ്32101200402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മിനി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ജോമിഷ് ജോർജ്ജ് നടയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ടെസ്. വി.ജോസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ .രാമപുരം ഉപജില്ലയിലെ ഏഴാച്ചേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽ.പി.എസ്.ഏഴാച്ചേരി

ചരിത്രം

1916 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ-ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ആണ് ഉള്ളത്. 2005-ൽ റവ.ഫാ.അഗസ്റ്റിൻ വെള്ളാരംകുഴിയുടെ കാലത്ത് ഫാ.അബ്രഹാം കവളക്കാട്ട് SDB സ്കൂളിന് ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി.കൂടുതൽ വിവരങ്ങൾക്ക്.....

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിന് മെച്ചപ്പെട്ട ഒരു സ്കൂൾ കെട്ടിടവും ശുചീമുറികളുമുണ്ട്.കൂടുതൽ വായിക്കുക...

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിലെ അടുക്കളയോട് ചേർന്ന് കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്തുണ്ടാക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി,ശാസ്ത്ര ക്ലബ്,ഗണിതക്ലബ്,ശുചിത്വക്ലബ്,മുതലായവ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു .ക്ലബ് പ്രവർത്തനങ്ങളെ കുറിച്ചു കൂടുതലറിയാൻ......

നേട്ടങ്ങൾ

  • എല്ലാ അധ്യയന വർഷങ്ങളിലും കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ വിവിധ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
  • 2017-18 വർഷങ്ങളിൽ കഥാകഥനത്തിൽ എ ഗ്രേഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി.ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലച്ചായം എന്നിവയിൽ സമ്മാനങ്ങളും നേടി. വിവിധ സംഘടനകളുടെ ക്വിസുകളിലും മത്സരങ്ങളിലും കുട്ടികൾ നല്ലപ്രകടനം കാഴ്ചവെക്കുന്നു.

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി ജാസ്മിൻ ജോസഫ്
  2. കുമാരി അനിറ്റാ മാത്യു
  3. Sr. സജിത കുര്യൻ .എം

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 Sr അനില SH 2016-17
2 Srഗ്രേസ് മറ്റം SH 2017-18
3 ശ്രീ ബേബി ജോസഫ്  2018-19
4 റോസിലി പോൾ 2019-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റവ. ഫാ. അബ്രാഹാം കവളക്കാട്ട് SDB
  2. ------
  3. ------

ചിത്രശാല

അനുബന്ധം 

വഴികാട്ടി