ഗവ.എൽ പി എസ് മലയാറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് മലയാറ്റൂർ
വിലാസം
മലയാറ്റൂർ വെസ്റ്റ് കോളനി

ഗവ.എൽ.പി.സ്കൂൾ മലയാറ്റൂർ
,
മലയാറ്റൂർ പി.ഒ.
,
683587
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽglpsmalayattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25413 (സമേതം)
യുഡൈസ് കോഡ്32080200802
വിക്കിഡാറ്റQ99509666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.എം ശ്യാമള
പി.ടി.എ. പ്രസിഡണ്ട്എം. കെ.ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ആരതി ശ്രീനാഥ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

സ്കൂൾ ഓഫീസ്

1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ്കൂളിന് നിർമ്മാണ പ്രവർത്തനങ്ങൾ

നടത്താൻ അനുവാദമുള്ളത്. ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ

കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് സ്ഥാനപേര് കാലയളവ്
1 എ എൻ രത്നകുമാരി എച്ച് എം 2019 വരെ

നേട്ടങ്ങൾ

● മലയാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 2017 ൽ സംഘടിപ്പിച്ച മീസിൽസ് റൂബെല്ല എട്ടാമത് ക്യാമ്പയിൻ 100 ശതമാനം പൂർത്തിയാക്കിയ വിദ്യാലയമായി മാറി.

● എഡ്യുഫെസ്റ്റ് 2016, മികവ് 2017 എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചു.

● 2012-ൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ച എൽ പി വിഭാഗത്തിലെ നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം.

● ഗവൺമെൻറിൻറെ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ സ്കൂൾ നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • സ്കൂളിലേക്ക് 4 വഴികളുണ്ട്
  • കെ എസ് ഇ ബി ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_മലയാറ്റൂർ&oldid=2533329" എന്ന താളിൽനിന്ന് ശേഖരിച്ചത്