എ.എൽ.പി.എസ്. ചെർപ്പുളശ്ശേരി സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ചെർപ്പുളശ്ശേരി സൗത്ത്
വിലാസം
ചെർപ്പുളശ്ശേരി

ചെർപ്പുളശ്ശേരി
,
ചെർപ്പുളശ്ശേരി പി.ഒ.
,
679503
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഫോൺ0466 2284134
ഇമെയിൽsouthalps1998@gmail.com
കോഡുകൾ
സ്കൂൾ കോഡ്20313 (സമേതം)
യുഡൈസ് കോഡ്32060300704
വിക്കിഡാറ്റQ64690351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷ പി
പി.ടി.എ. പ്രസിഡണ്ട്മീനാക്ഷിക്കുട്ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിലെ ഏറ്റവും ആദ്യം സ്ഥാപിതമായ വിദ്യാലയമാണ് സൗത്ത് എ.എൽ.പി.സ്ക്കൂൾ . പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ബസ് സ്റ്റാഡിനു നേരെ തെക്കുഭാഗത്തായി ചളവറ റോഡിൽ ഏതാണ്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ പാണ്ടമംഗലം സെക്രട്ടറിപ്പടിയിലുള്ള സൗത്ത് . എ.എൽ.പി.സ്ക്കൂളിലെത്താം. 1898 ൽ ശ്രീ. വാഴക്കുന്നത്ത് നാരായണനെഴുത്തച്ഛനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നിന്നിരുന്ന ഗ്രാമീണരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. പ്രദേശവാസികളിൽ നല്ലൊരു ശതമാനം പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും കർഷകത്തൊഴിലാളികളും ആയിരുന്നു. പ്രൈമറി മേഖലയിൽ ഈ പ്രദേശത്ത് ആദ്യം സ്ഥാപിച്ച വിദ്യാലയമാണിത്. തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലവും ,തണൽ മരങ്ങളും , ചുറ്റുമതിലും , കുട്ടികൾക്ക് കളിക്കാൻ പാർക്കും സ്ക്കൂളിന്റെ പ്രധാന ആകർഷണമാണ്. 6 ക്ലാസ് മുറികളും , കമ്പ്യൂട്ടർ ലാബും, പൈപ്പ് കണക്ഷനോടു കൂടിയ ശുചി മുറിയും, പാചകപ്പുരയും , വിശാലമായ സ്റ്റേജും, കൈകഴുകാൻ പൈപ്പ് കണക്ഷനോടു കൂടിയ പ്രത്യേക ഇടവും , കുടിവെള്ളത്തിനായി വറ്റാത്ത കിണറും, വാട്ടർപ്യൂരിഫയറും വിദ്യാലയത്തിലുണ്ട്. ഓരോ ക്ലാസിന്റേയും നിലവാരത്തിനനുസരിച്ച് സജ്ജീകരിച്ച ക്ലാസ് ലൈബ്രറി, ഡിജിറ്റൽ പഠനത്തിനാവശ്യമായ LCD പ്രൊജക്ടർ എന്നിവ ഉണ്ട്. കൊച്ചു കുട്ടികൾക്കുപഠിക്കാൻ പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. മനോഹരമായ പൂന്തോട്ടം സ്കൂളിന്റെ പ്രധാന ആകർഷണമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : * പുതുശ്ശീരിരാരു മാസ്റ്റർ

* വാഴക്കുന്നത്ത് ശങ്കരൻ കുട്ടി മാസ്റ്റർ

* ചേപ്പംകുഴി ബാലകൃഷ്ണൻ മാസ്റ്റർ

* കുട്ടികൃഷ്ണൻ മാസ്റ്റർ

* ദേവകി ടീച്ചർ - അച്ചിപ്ര

* ദേവകി ടീച്ചർ - വാഴക്കുന്നത്ത്

* സരസ്വതി ടീച്ചർ - കണ്ണേരി തെറ്റ്യേപത്ത്

* പത്മാവതിടീച്ചർ - പുതുശ്ശീരി

* ശാരദ ടീച്ചർ ആരിയഞ്ചിറ

* ബാലാമണി ടീച്ചർ - പത്തായപുര .

* മോഴിക്കുന്നത്ത് മുരളി മാസ്റ്റർ

* ഉമ്മു സൽമ്മ ടീച്ചർ

*ഹരിദാസൻ മാസ്റ്റർ - താഴത്തെ പുത്തൻ വീട്ടിൽ

  1. രമ ടീച്ചർ വാഴക്കുന്നത്ത്

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

  1. ജയരാജൻ മാസ്റ്റർ -മുൻ എഇഒ ചെർപ്പുളശ്ശേരി ഉപജില്ല

വഴികാട്ടി

Map

10.864773647904947, 76.31366303951

|----ചെർപ്പുളശ്ശേരി ടൗണിൽ നിന്ന് 1 കി.മീ അകലം. ചെർപ്പുളശ്ശേരി -ചളവറ റോഡിൽ സ്ഥിതി ചെയ്യുന്നു.

|----


|} |}