ജി എൽ പി എസ് പാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജി എൽ പി എസ് പാലൂർ
photo
വിലാസം
പാലൂർ

പാലൂർ പി.ഒ,
,
673506
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ9400551841
ഇമെയിൽglpspalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDULLA P
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മാടാഞ്ചേരി , കൂറ്റല്ലൂർ, പന്നിയേരി, പാറക്കാട് ആദിവാസി കോളനികളിലേയും, മലയോര മേഖലകളി ലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി 1974ൽ ജനകീയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന സാംസ്കാരിക സ്ഥാപനമാണ് പാലൂർ ഗവ: എൽപി സ്കൂൾ.42 വിദ്യാർഥികളുമായി 1974 ജൂൺ 19 ന് ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ്. ഉച്ചഭക്ഷണം പാകം ചെയ്യാൻ പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ്ലറ്റ് സൗകര്യമുണ്ട്.

        കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്.ശുദ്ധമായ കുടിവെള്ളo കിട്ടുന്ന കിണറും  പൈപ്പ് സൗകര്യമുമുണ്ട് .ഒട്ടുമിക്ക സൗകര്യങ്ങളുണ്ടെങ്കിലും wifi കണക്ഷൻ സ്കൂളിലില്ലാ എന്നത് വളരെ   പ്രയാസമുണ്ടാക്കുന്ന  ഒരു കാര്യമാണ്.  ഇതിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ പാേഠ്യതര പ്രവർത്തനങ്ങൾക്കും മികച്ച പ്രാധാന്യം നൽകുന്നു. കലാമേളയിലും ,കായിക ശാസ്ത്രമേളകളിലും മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.പി.മാധവൻ
  2. ടി,െക .അഹമ്മദ്
  3. പുരുഷൻ മാസ്റ്റർ
  4. പദ്മനാഭൻ നായർ: ടി.
  5. മുഹമ്മദ്
  6. േജക്കബ് ജോർജ്
  7. ബാലൻ, എം
  8. ഭാസ്ക്കരൻ സി

നേട്ടങ്ങൾ

ആദിവാസി കോളനികളിലെ യൂ മലയോര മേഖലകളിലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി എന്നത് ഈ സ്കൂളിന്റെ നേട്ടമാണ്. ഒന്നുമില്ലായ്മയിൽ നിന്നും സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പല ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാനും പലർക്കും സഹായകമായത് ഈ വിദ്യാലയമാണ്. അതിന്റെ ഉത്തമോദാഹരണമാണ് നാഷണൽ ജൂഡോയിലെത്തിയ വിജി ത:

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിജി ത (നാഷണൽ ജൂഡോ

വഴികാട്ടി

 കല്ലാച്ചി-വിലങ്ങാട് ബസിൽ വിലങ്ങാട് ഇറങ്ങി - പാലൂർ ജീപ്പിൽ കയറി സ്കൂളിനടുത്ത് ഇറങ്ങാം.


Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലൂർ&oldid=2531693" എന്ന താളിൽനിന്ന് ശേഖരിച്ചത്