എ യു പി എസ് നന്മിണ്ട ഈസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് നന്മിണ്ട ഈസ്റ്റ്
വിലാസം
നന്മണ്ട

നന്മണ്ട പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0495 2855215
ഇമെയിൽneaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47562 (സമേതം)
യുഡൈസ് കോഡ്32040200508
വിക്കിഡാറ്റQ64550846
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ221
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന .പി
പി.ടി.എ. പ്രസിഡണ്ട്ശിവാനന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി. അറിവിന്റെ അമൃതധാര ആയിരങ്ങൾക്കു പകർന്നു നൽകിക്കൊണ്ട് “അമ്പലപ്പൊയിൽ സ്കൂൾ' എന്ന നന്മണ്ട ഈസ്റ്റ് എ. യു. പി. സ്കൂൾ 92 വർഷം പിന്നിടുന്നു. ചവിട്ടിക്കടന്നുപോന്ന വഴികളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ അയ വിറക്കാൻ ഓർത്തു സന്തോഷിക്കാൻ ഏറെ കാര്യങ്ങളുണ്ട്.

കൂടുതൽ

ഭൗതികസൗകരൃങ്ങൾ

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

ഗണിത ലാബ്

വിശാലമായ കളിസ്ഥലം

മാനേജർമാർ

കെ പി നിഖിൽ

മികവുകൾ

ഇന്നലെകളിലെ ആചാര്യന്മാർ

കേളു എഴുത്തച്ഛൻ

കേളോത്ത് കൃഷ്ണൻ കിടാവ്

കെ. ഗോവിന്ദൻ വൈദ്യർ

എം. കൃഷ്ണക്കുറുപ്പ്

പി. കെ. കൃഷ്ണൻ നായർ

കെ. ഗോവിന്ദൻ നായർ

എ. ചോയി

മാധവൻ കിടാവ് വി. പി.

കെ. ഇ. ഗോവിന്ദൻകുട്ടി നായർ

കെ. നാണിയമ്മ

കൂടുതൽ

ഇന്നത്തെ സാരഥികൾ

പി.ബീന - പ്രധാനഅധ്യാപിക

എം.എസ്.ഷീന

ടി. ദേവദാസ്

സി. കെ. ബിജുരാജ്

ഡി.കെ ഷിംന

ആർ അനുപ്രിയ

ആർ.സി അഷ്ടമി

പി.പി അഫീഫ

ടി.കെ രൂപശ്രീ

എ.കെ സജിലേഷ്

എം.എ അൻഷ

എൻ.എസ് അഭിനന്ദ്

കെ.പി അശ്വിനി

പി ആദിൽഷാ

കെ.കെ. പ്രകാശൻ - പ്യൂൺ

ക്ളബുകൾ

ക്ലബ്ബുകൾ

വഴികാട്ടി

Map