ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം
വിലാസം
ഈരയിൽകടവ്

കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0481 2564004
ഇമെയിൽsreevidyadiraja@gmail.com
കോഡുകൾ
സ്കൂൾ കോഡ്33038 (സമേതം)
യുഡൈസ് കോഡ്32100600212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപദ്മജാ മേനോൻ എസ്
വൈസ് പ്രിൻസിപ്പൽപദ്മജ മേനോൻ എസ്
പ്രധാന അദ്ധ്യാപികപദ്മജ മേനോൻ എസ്
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി മനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ‍നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '

ചരിത്രം

1976ൽ സ്ഥാപിതമായി സ്കുളിൻെറ പ്രധാന ചുമതല വഹിച്ചിരുന്നത് ശ്രീ പി കെ വാസുദേവൻ നായർ ആയിരുനു

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പി കെ വാസുദേവൻ നായർ ഉണ്ണിക്യഷ്ണൻ നായർ, ശരത്ചന്ദ്രബോസ്, എസ് ജയശ്രീ, പ്രസന്നകുമാ൪, ഗോപിനാഥൻ ==നിലവിലുളള അദ്ധ്യാപകർ== : സിന്ധു ജി നായ൪, വസനകുമാരി, സുധിമോൾ , രൂപാ എസ് നായർ, ഉമാ അയർ, ശ്രീകല, രാജശ്രീ, ഉഷാകുമാരി, ഗിതാകുമാരി, മിനിമോൾ , മിനിമോൾ കെ എസ്, ജയശ്രീ, സൂസൻ തോമസ്, ലതാകുമാരി വി എം






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രവീൺ, മുകിത്‍ മേത്ത

വഴികാട്ടി

Map