എസ്. എം. യു. പി.എസ്. കൊള്ളിമല

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എം. യു. പി.എസ്. കൊള്ളിമല
വിലാസം
പന്നിയാർകുട്ടി

പൊൻമുടി പി.ഒ.
,
ഇടുക്കി ജില്ല 685563
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04864 299763
ഇമെയിൽsmupskollimalai@gmail.com
കോഡുകൾ
സ്കൂൾ കോഡ്29429 (സമേതം)
യുഡൈസ് കോഡ്32090100704
വിക്കിഡാറ്റQ64616085
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംരാജാക്കാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയിസ് എം സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്ബിജു ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1950 കളിലാണ് മലയോര ഗ്രാമമായ ഈ പ്രദേശത്തേക്ക് ഒരു കുടിയേറ്റമുണ്ടാകുന്നത്. ആ കാലഘട്ടത്തിൽ തുടങ്ങി വച്ച കുടിപ്പള്ളിക്കൂടം അധികം വൈകാതെ ഒരു സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1975 ൽ കേരള സർക്കാരിൽ നിന്നുള്ള അംഗീകാര പ്രകാരം കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ എയ്ഡഡ് സ്കൂളായി മാറി - 1976 ജൂൺ 1 ന് മാനേജർ ഫാ.ആന്റണി പുതുശ്ശേരിയും ഹെഡ്മിസ്ട്രസ് സി. മേരി കെ.എം ഉം ആയിരുന്നു. അതിനു ശേഷം സൗകര്യാർത്ഥം രൂപത വിഭജിച്ചതോടെ ഇടുക്കി രൂപത നിലവിൽ വരികയും 2004 മെയ് 1 ന് ഈ സ്കൂൾ ഇടുക്കി കോർപ്പറ്റേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ഉൾപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
  • അടിമാലി - രാജാക്കാട് റോഡിൽ ചെങ്കുളം വൈദ്യുതി ഉല്പാദന നിലയത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മുൻപോട്ട് യാത്ര ചെയ്ത് മുതിരപ്പുഴ ആറിനു കുറുകെയുള്ള പാലം കടന്നുള്ള കവലയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.