സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം | |
|---|---|
| വിലാസം | |
മരട് മരട് പി.ഒ. , 682308 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 0484 2705528 |
| ഇമെയിൽ | stmarysupsmoothedam@gmail.com |
| വെബ്‍സൈറ്റ് | schoolwiki./26444 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26444 (സമേതം) |
| യുഡൈസ് കോഡ് | 3208130202 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 169 |
| പെൺകുട്ടികൾ | 121 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഡെൽസി ജോർജ് A G |
| പി.ടി.എ. പ്രസിഡണ്ട് | സുധീഷ് M |
| എം.പി.ടി.എ. പ്രസിഡണ്ട് | അനു ജോജി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ മരട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
വരാപ്പുഴ അതിരൂപതയുടെ മെത്രപ്പോലീഞ്ഞമാരായിരുന്ന വിദേശ മിഷണറിമാർ ആദ്യം ദേവാലയങ്ങൾ സ്ഥാപിച്ചു. ജനങ്ങളുടെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതി പ്രാപിക്കുകയുള്ളൂവെന്ന് മനസ്സിലാക്കി പള്ളികളോട് നുബന്ധിച്ച്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു വിദ്യാഭ്യാസം നൽകി വന്നിരുന്നു.
നിലത്ത് എഴുത്തും വായനയും പള്ളിക്കൂടത്തിൽ നിന്ന് ആശാന്മാരുടെ ശിക്ഷണത്തിൽ പഠിച്ച ശേഷം കുട്ടികളെ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങിയിരുന്നു.സർക്കാർ അംഗീകാരമുള്ള മരട് ഗ്രാമത്തിലെ പ്രഥമ വിദ്യാലയമായ സെൻറ് മേരിസ് സ്കൂൾ 1904 ൽ സ്ഥാപിതമായി പ്രവർത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് ആക്ടിവിറ്റീസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലില്ലി ആന്റണി