ജി എൽ പി സ് പന്നിയന്നൂർ സെൻട്രല്

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജി എൽ പി സ് പന്നിയന്നൂർ സെൻട്രല്
വിലാസം
പന്ന്യന്നൂർ

പന്ന്യന്നൂർചമ്പാട്
കണ്ണൂർ
,
670671
സ്ഥാപിതം1960
വിവരങ്ങൾ
ഇമെയിൽglpspcentre@gmail.com
കോഡുകൾ
സ്കൂൾ കോഡ്14401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഗവ:എൽ പി സ്കൂൾ പന്ന്യന്നൂർ സെന്റ്ർ 1960-ൽ സ്താപിതമായി . 1950-കളീൽ പന്ന്യന്നൂർ ഭാഗത്തെ മുസ്ലിം വിദ്യാർത്ഥികൾക്ക് വിദ്യാഭയാസം നേടൂവാൻ വളരെ ദൂരെയുള്ള പൂക്ക്ക്കോമ്മ് മുസ്ലിം  സ്കൂളീനെ ആശ്യിക്കെണ്ഡീയിരുന്നു . അപ്പോൾ പന്ന്യന്നൂർ കേന്ദ്രമാക്കീ ഒരു മുസ്ലിം വിദ്യാലയം വേണ0 എന്ന് ചില മുസ്ലിങൾക്കിടയിൽ ചർച്ഛ ഉണ്ടായി. താരെവ്വേ എന്നയാൾ ഒരു മദ്രസ്സ നടത്തുവാൻ സ്തലം രജിസ്റ്റർ ചെയ്യുന്നതിനുവെന്റി ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. അങനെ മസാലിഹുൽ ഇസ്ലാം സംങ്ഖം രൂപിക്രിതമായി. 1950-ൽ മദ്രസ്സ തുടങി. മദ്രസ്സ പ്രവർത്തന സമയത്തിനുശേഷം അതു വിദ്യാലയമായി പ്രവർത്തിച്ചു.കമ്മിറ്റി അവർക്കു ശമ്പളം നൽകി. അപ്പൊൾ വിദ്യാലയം സർക്കാരിനു വിട്ടുകൊദുത്താൽ സർക്കാർ വിദ്യാലയം ആക്കാം എന്ന ആശയം ഉണ്ടായി. 1960-ൽ പട്ടം താണുപ്പിളള ആയിരുന്നു മുഖ്യമന്ദ്രി . ഇവിടൂത്തെ സ്തലം എം എൽ എ ആയ പീ.ആർ.കുറൂപ്പ് മുഖ്യമന്ദ്രിയുമായി സംസാരിച്ചു. വിദ്യാലയം സർക്കാരിനു വിട്ടുകൊഡൂത്തു സർക്കാർ വിദ്യാലയം ആക്കി മാറ്റാൻ തീരുമാനിച്ച് ഉത്തരവ് ഇറക്കി. അങനെ ഗവ:എൽ പി സ്കൂൾ പന്ന്യന്നൂർ സെന്റ്ർ ഉണ്ടായി. 1961-ൽ പഠനം തുടങി. അന്നു തൊട്ട് ധാരാളം മുസ്ലിങൾ (പെൺകുട്ടികൾ ഉൾപ്പെടെ ) ഇവിടെ പഠനം നടത്തി വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map