ഗവ. യു. പി .എസ് .ചങ്ങരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി .എസ് .ചങ്ങരം | |
---|---|
വിലാസം | |
ചങ്ങരം ഗവ. യു പി സ്കൂൾ എഴുപുന്ന തെക്ക് , എഴുപുന്ന തെക്ക് പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1908 |
വിവരങ്ങൾ | |
ഇമെയിൽ | changaramgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34341 (സമേതം) |
യുഡൈസ് കോഡ് | 32111000706 |
വിക്കിഡാറ്റ | Q87477907 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടംതുരത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജ്ഗോപാൽ ജി പൈ |
പി.ടി.എ. പ്രസിഡണ്ട് | കവിരാജ് ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | മീര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലവർഷം1084 കുടിപ്പളളിക്കൂടമായി തുടങ്ങി . ചേർത്തല താലൂക്കിൽ തുറവൂർ വിദ്യാഭ്യാസ ഉപജില്ലയിൽ, കോടംതുരത്ത് പഞ്ചായത്ത് 14ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പ്രദേശത്തെ പുരാതനമായ ചങ്ങരത്ത് കുടുംബത്തിലെ യശ്ശശരീരനായ ശ്രീ കേശവപ്പണിക്കർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് വിദ്യാലയത്തിന്റെ ചുമതല അനന്തരവനായ ശ്രീകുമാരപ്പണിക്കരെ ഏൽപ്പിച്ചു.കൊല്ലവർഷം 1105 ൽ അദ്ദേഹത്തിന്റെ വക 35 സെന്റ് സ്ഥലത്ത് 80 അടി നീളത്തിൽ കെട്ടിടം പണിത് വിദ്യാലയം അങ്ങോട്ട് മാററി.1122 ൽ വിദ്യാലയം സർക്കാരിലേക്ക് സറണ്ടർ ചെയ്തു.ഏ ഡി 1979 ൽ സ്ക്കൂൾ യു പി സ്ക്കൂളാക്കി ഉയർത്തി. ഇതിന് നേതൃത്വം നൽകിയ പ്രമുഖർ ശ്രീ സദാനന്ദഷേണായി മുതൽ പേരാണ്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ 13
ഓഫീസ് 1
അധ്യാപികമാരുടെ മുറി-1
ആൺകുട്ടികളുടെ ടോയലററ്- 8
പെൺ കുട്ടികളുടെ ടോയലററ്- 8
ആൺകുട്ടികളുടെ യൂറിനൽ - 4
അഡോപ്പററഡ് ടോയലററ്-1
റാം&റയിൽ ഉളള കെട്ടിടങ്ങൾ-4
അടുക്കള -1
പൊതുടോയലററ് -1
പാഠ്യേതര പ്രവർത്തനങ്ങൾ
ഗാന്ധിദർശൻ
മഹാത്മാഗാന്ധിയുടെ ആശയാദർശങ്ങൾ കുട്ടികളിലെത്തിക്കാൻ എല്ലാ ആഴ്ചയും ഗാന്ധിദർശൻ ക്ലാസുകൾ നടക്കുന്നു
- സയൻസ് ക്ലബ്ബ്
- [[ഗവ. യു. പി .എസ് .ചങ്ങരം/വിദ്യാരംഗം |]]
- .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രധാനാധ്യാപകർ
ഭാസ്കരൻ | |||
പി ബി രഘുനാഥ് | |||
വി വിജയനാഥൻ നായർ | |||
കെ ചന്ദ്രിക | |||
എം ഏ പങ്കജകുമാരി | |||
എസ് രാജലക്ഷ്മി | |||
കെ എസ് രമേശൻ | |||
പി കെ റോസമ്മ | |||
ഗീതാദേവി കെ ആർ | |||
മഞ്ജുള നാഥ് |
നേട്ടങ്ങൾ
എസ്.എസ് ഏ യുടെ സഹായത്തോടെ ക്ലാസ് മുറികള് ആകർഷകമാക്കി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. മുകുന്ദൻ
- നാരായണപണിക്കർ( പി. എസ്, സി. അണ്ടർ സെക്രട്ടറി)
- കമലാദേവി (സി. പി . സി . ആർ. എൽ)
വഴികാട്ടി
തുറവൂറ് - കുമ്പളങ്ങി റോഡില് വല്ല്യത്തോട് പാലത്തിനു വടക്കു വശം 300 മീററര് മാറി
അവലംബം
വർഗ്ഗങ്ങൾ:
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34341
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ