എസ് എൻ എം എൽ പി എസ് മാല്യങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ എം എൽ പി എസ് മാല്യങ്കര
വിലാസം
maliankara

Maliankara പി.ഒ,
,
683516
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04842929520
ഇമെയിൽsnmlpschool@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25833 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻP A LETHA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ മാല്യങ്കര എന്നസ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എൻ എം എൽ പി സ്കൂൾ.

ചരിത്രം

എറണാകുളം ജില്ലയുടെ വടക്കൂപടിഞ്ഞാറേ അതിർത്തിയിലുള്ള വടക്കേക്കര ഗ്രാമപഞ്ചായത്തിൽ മാല്യങ്കര പ്രദേശത്തായി ഈ സ്ഥാപനം 1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ചൂ.തീരെ വിദ്യഭ്യാസ സൗകാര്യമില്ലതിരുന്ന കാലത്ത് മൽസ്യ തൊഴിലാളികളും കയർ തൊഴിലാളികളും,സാധാരണ കൂലിപ്പണിക്കാരും കൂടതലായി താമസിച്ചിരുന്ന വാഹന സൗകര്യം തീരെഇല്ലത്തിരുന്ന പിന്നോക്കാം നിൽക്കുന്ന ഈ പ്രദേശത്തിൻ്റെ പുരോഗതിക്ക് ഈ സ്ഥാപനവും ഒരു ഘടകമായി തീർന്നിട്ടുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഇന്ന് സമൂഹത്തിൻ്റെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്നു

വിദ്യാലയത്തിൻ്റെ. മാനേജ്മെന്റായ എച്ച് എം.ഡി.പി.സഭയുടെ കീഴിലുള്ള ആർട്സ് കോളേജ്, എഞ്ചിനിയറിംഗ് കോളേജ് എന്നിവയുടെ സമീപത്തായി ഈ കൊച്ചു വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ബഹുമാനപ്പെട്ട മാനേജ്മെന്റ് ശ്രദ്ധിച്ചു പോരുന്നു. 1964 - ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന്റെ സുവർണ്ണജൂബിലി ആഘോഷം 2014 - 15 വർഷത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

ഗണിത ലാബ്

ശാസ്ത്ര ലാബ്

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസ്റൂം

പ്ലൈ ഗ്രൗണ്ട്

പുസ്തകശാല

പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map